"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 136: വരി 136:
പ്രമാണം:16008-alif talent3.jpeg
പ്രമാണം:16008-alif talent3.jpeg
</gallery>
</gallery>
== '''വിദ്യാരംഗം കലാസാഹിത്യവേദി''' ==
വില്യാപ്പള്ളി എംജെ വി എച്ച് എസ് സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി യുടെ ആഭിമുഖ്യത്തിൽ
രക്ഷിതാക്കൾക്കുള്ള സാഹിത്യ ക്വിസ് സ്കൂൾതലം
ശനിയാഴ്ച (20.072024) വൈകീട്ട് 6 മണിക്ക്
Google form വഴി നടത്തപ്പെടും. താല്പര്യമുള്ള രക്ഷിതാക്കൾ ക്വിസ്സിൽ പങ്കെടുക്കേണ്ടതാണ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഉത്തരങ്ങൾ  എഴുതുന്ന രക്ഷിതാക്കളെയാണ് വിജയിയായി പ്രഖ്യാപിക്കുക. ഒന്നാം സ്ഥാനം കിട്ടിയ രക്ഷിതാവിന് സബ്ജില്ലാതലത്തിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
ഒരു രക്ഷിതാവിന് ഒരു അവസരം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഒന്നിൽ കൂടുതൽ അവസരങ്ങൾ ഉപയോഗിച്ച രക്ഷിതാക്കളെ അയോഗ്യരാക്കുന്നതാണ്.
[[പ്രമാണം:16008-viddayarangam.jpg|ലഘുചിത്രം]]
വിജയികൾ
943

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2544411" എന്ന താളിൽനിന്ന് ശേഖരിച്ചത്