"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 98: വരി 98:
===ഓണം പൊന്നോണം===
===ഓണം പൊന്നോണം===
  ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണം പൊന്നോണം- ഓണക്കിറ്റ് വിതരണവും ഓണാഘോഷവും അമ്പലത്തറ സ്നേഹവീട്ടിലെ ഡിസേബിൾഡ് ആയ കുട്ടികളോടൊപ്പം നടന്നു

===ഓണപ്പൊലിമ 2023===
===ഓണപ്പൊലിമ 2023===
[[പ്രമാണം:12073onam2023.jpg|പകരം=12073onam2023|ലഘുചിത്രം|12073onam2023]]
  ഓണാഘോഷ പരിപാടികൾ കൃത്യം 9 30ന് പൂക്കള മത്സരത്തോടെ ആരംഭിച്ചു .വടംവലി ,ഉറിയടി, പാസിംഗ് ഗിഫ്റ്റ്, കസേരകളി, മിഠായി ശേഖരിക്കൽ ,പൊട്ടറ്റോ ഗാതറിംഗ് എന്നീ മത്സരങ്ങൾ നടന്നു. കുട്ടികൾക്കും അമ്മമാർക്കും ഉള്ള കസേരകളി  മത്സരവും നടന്നു. സമ്മാന ദാന ചടങ്ങും നടത്തി .ഉച്ചയ്ക്ക് പായസത്തോടുകൂടിയുള്ള അടിപൊളി ഓണസദ്യയും കഴിച്ച് പരിപാടികൾ അവസാനിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും 5 കിലോ വീതം അരി വിതരണം ചെയ്തു.

<gallery>
പ്രമാണം:12073onam2023.jpg
</gallery>

===സഹവാസ ക്യാമ്പ് സദ്ഗമയ===
===സഹവാസ ക്യാമ്പ് സദ്ഗമയ===
1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2544409" എന്ന താളിൽനിന്ന് ശേഖരിച്ചത്