ജി.എച്ച്.എസ്. മുന്നാട്/2023-24 (മൂലരൂപം കാണുക)
20:37, 29 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂലൈ 2024→ബാലകവിതാലാപനം: അടിസ്ഥാന വിവരം
(→ഗൃഹസന്ദർശനം: അടിസ്ഥാന വിവരം) |
(→ബാലകവിതാലാപനം: അടിസ്ഥാന വിവരം) |
||
വരി 208: | വരി 208: | ||
=== <big>ബാലകവിതാലാപനം</big> === | === <big>ബാലകവിതാലാപനം</big> === | ||
2024 ഏപ്രിൽ 6 ന് ന്യൂഡൽഹിയിലെ ഹിന്ദി പരിവാറും അമേരിക്കയിലെഹിന്ദി-USA എന്ന സംഘടനയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ അമേരിക്ക സൗഹൃദ ബാലകവിതാലാപന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ നയന വി.വി സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയത് അഭിമാനകരമായ നേട്ടമാണ്. കേരളത്തിൽ നിന്ന് മുന്നാട് ഗവ. ഹൈസ്കൂൾ മാത്രമാണ് പ്രസ്തുത മൽസരത്തിൽ പങ്കെടുത്തത്. | 2024 ഏപ്രിൽ 6 ന് ന്യൂഡൽഹിയിലെ ഹിന്ദി പരിവാറും അമേരിക്കയിലെഹിന്ദി-USA എന്ന സംഘടനയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ അമേരിക്ക സൗഹൃദ ബാലകവിതാലാപന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ നയന വി.വി സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയത് അഭിമാനകരമായ നേട്ടമാണ്. കേരളത്തിൽ നിന്ന് മുന്നാട് ഗവ. ഹൈസ്കൂൾ മാത്രമാണ് പ്രസ്തുത മൽസരത്തിൽ പങ്കെടുത്തത്. | ||
=== <big>NMMS സ്കോളർഷിപ്പ്</big> === | |||
എട്ടാം തരത്തിലെ യദുദേവ് എ.എം 2023 ലെ NMMS സ്കോളർഷിപ്പ് കരസ്ഥമാക്കി . | |||
=== <big>പഠനയാത്ര</big> === | === <big>പഠനയാത്ര</big> === | ||
ഈ വർഷത്തെ ഏകദിന പഠനയാത്ര........ മാർച്ച് 28ന് രാവിലെ 6.30 ന് പുറപ്പെട്ടു. തീരദേശത്തെക്കുറിച്ചുള്ള പഠനത്തിനാണ് ഈ വർഷത്തെ യാത്രയിൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. 8-30 ന് നീലേശ്വരം പുഴ കടലിൽ ചേരുന്ന അഴിമുഖം (അഴിത്തല )..പിന്നീട് ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട ഉളിയത്തുകടവ് സത്യാഗ്രഹ സ്മാരകം, ഗാന്ധിജി 1934 ൽ നട്ട മാവ്സ്ഥിതി ചെയ്യുന്ന പയ്യന്നൂർ ശ്രീനാരായണാശ്രമം, ഗാന്ധിസ്മൃതി മണ്ഡപം.... പിന്നീട് തീരദേശത്ത് സ്ഥിതി ചെയ്യുന്ന വലിയ കാവുകളിലൊന്നായ ഇടയിലക്കാവ് സന്ദർശിച്ചു. കണ്ടൽകാടുകളുടെ പ്രാധാന്യം, കായൽ കൃഷിയിലൊന്നായ കല്ലുമ്മക്കായ കൃഷി മുതലായവയെക്കുറിച്ച് അറിഞ്ഞതിനു ശേഷം കവ്വായി കായലിലെ ഓളപ്പരപ്പിലൂടെയൊരു ബോട്ടു യാത്ര. അസ്തമയ സൂര്യൻ്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് സമുദ്രതീരത്തൊരു ഉല്ലാസ സഞ്ചാരം . 8 മണിയോടുകൂടി തിരിച്ച് മുന്നാട് എത്തി. | ഈ വർഷത്തെ ഏകദിന പഠനയാത്ര........ മാർച്ച് 28ന് രാവിലെ 6.30 ന് പുറപ്പെട്ടു. തീരദേശത്തെക്കുറിച്ചുള്ള പഠനത്തിനാണ് ഈ വർഷത്തെ യാത്രയിൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. 8-30 ന് നീലേശ്വരം പുഴ കടലിൽ ചേരുന്ന അഴിമുഖം (അഴിത്തല )..പിന്നീട് ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട ഉളിയത്തുകടവ് സത്യാഗ്രഹ സ്മാരകം, ഗാന്ധിജി 1934 ൽ നട്ട മാവ്സ്ഥിതി ചെയ്യുന്ന പയ്യന്നൂർ ശ്രീനാരായണാശ്രമം, ഗാന്ധിസ്മൃതി മണ്ഡപം.... പിന്നീട് തീരദേശത്ത് സ്ഥിതി ചെയ്യുന്ന വലിയ കാവുകളിലൊന്നായ ഇടയിലക്കാവ് സന്ദർശിച്ചു. കണ്ടൽകാടുകളുടെ പ്രാധാന്യം, കായൽ കൃഷിയിലൊന്നായ കല്ലുമ്മക്കായ കൃഷി മുതലായവയെക്കുറിച്ച് അറിഞ്ഞതിനു ശേഷം കവ്വായി കായലിലെ ഓളപ്പരപ്പിലൂടെയൊരു ബോട്ടു യാത്ര. അസ്തമയ സൂര്യൻ്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് സമുദ്രതീരത്തൊരു ഉല്ലാസ സഞ്ചാരം . 8 മണിയോടുകൂടി തിരിച്ച് മുന്നാട് എത്തി. |