"കെ.എം.യു.പി സ്കൂൾ എടയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.യു.പി സ്കൂൾ എടയൂർ (മൂലരൂപം കാണുക)
23:59, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017→ചരിത്രം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 31: | വരി 31: | ||
കേരളത്തില്‍ പൊതുവെയും മലബാറില്‍ പ്രത്യേകിച്ചും വിദ്യാഭ്യാസം പിന്നോക്കാവസ്ഥയില്‍ ആയിരുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീ . എം.പി . ഗോപാലന്‍ നായര്‍ 1949 ല്‍ ശ്രീ . വേലായുധന്‍ നായരില്‍ നിന്ന് എടയൂര്‍ സൗത്ത് സ്കൂള്‍ തീരു വാങ്ങുന്നത് . അക്കാലത്ത് അഞ്ചാം തരം ജയിക്കുന്ന കുട്ടിക്ക് ഉയര്‍ന്ന വിദ്യാഭ്യാസത്തിന് വൈക്കത്തൂര്‍ ഹയര്‍ എലിമന്‍ററി സ്കൂള്‍ മാത്രമായിരുന്നു ആശ്രയം . ഈ കുറവ് പരിഹരിക്കുന്നതിന് എടയൂരില്‍ ഒരു എലിമന്‍ററി സ്കൂള്‍ വേണമെന്ന ആശയം എം.പി.ഗോപാലന്‍ നായരുടെ നേതൃത്ത്വത്തില്‍ സൗത്ത് സ്കൂളിന്‍റെ വാര്‍ഷികാഘോഷ വേളയില്‍ ഒരു പ്രമേയമായി അവതരിപ്പിക്കപെട്ടു .ഒരു കമ്മിറ്റി രൂപീകരിച്ച് ഹയര്‍ എലിമന്‍ററി സ്കൂളിനു വേണ്ടി എല്ലാ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചത് ശ്രീ . എം.പി.ഗോപാലന്‍ നായരായിരുന്നു . | കേരളത്തില്‍ പൊതുവെയും മലബാറില്‍ പ്രത്യേകിച്ചും വിദ്യാഭ്യാസം പിന്നോക്കാവസ്ഥയില്‍ ആയിരുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീ . എം.പി . ഗോപാലന്‍ നായര്‍ 1949 ല്‍ ശ്രീ . വേലായുധന്‍ നായരില്‍ നിന്ന് എടയൂര്‍ സൗത്ത് സ്കൂള്‍ തീരു വാങ്ങുന്നത് . അക്കാലത്ത് അഞ്ചാം തരം ജയിക്കുന്ന കുട്ടിക്ക് ഉയര്‍ന്ന വിദ്യാഭ്യാസത്തിന് വൈക്കത്തൂര്‍ ഹയര്‍ എലിമന്‍ററി സ്കൂള്‍ മാത്രമായിരുന്നു ആശ്രയം . ഈ കുറവ് പരിഹരിക്കുന്നതിന് എടയൂരില്‍ ഒരു എലിമന്‍ററി സ്കൂള്‍ വേണമെന്ന ആശയം എം.പി.ഗോപാലന്‍ നായരുടെ നേതൃത്ത്വത്തില്‍ സൗത്ത് സ്കൂളിന്‍റെ വാര്‍ഷികാഘോഷ വേളയില്‍ ഒരു പ്രമേയമായി അവതരിപ്പിക്കപെട്ടു .ഒരു കമ്മിറ്റി രൂപീകരിച്ച് ഹയര്‍ എലിമന്‍ററി സ്കൂളിനു വേണ്ടി എല്ലാ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചത് ശ്രീ . എം.പി.ഗോപാലന്‍ നായരായിരുന്നു . | ||
സ്കൂളിന് അംഗീകാരം നേടിയെടുക്കുന്നതിന് വളരെ അധികം പ്രതിബന്ധ്ധങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് . 1951 ല്‍ കമ്മറ്റിയുടെ പേരില്‍ സ്കൂള്‍ അംഗീകരിക്ക പെട്ടു. | സ്കൂളിന് അംഗീകാരം നേടിയെടുക്കുന്നതിന് വളരെ അധികം പ്രതിബന്ധ്ധങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് . 1951 ല്‍ കമ്മറ്റിയുടെ പേരില്‍ സ്കൂള്‍ അംഗീകരിക്ക പെട്ടു. | ||
1950 ജൂണ്‍ മാസത്തില്‍ എടയൂര്‍ സൗത്ത് സ്കൂളിന്‍റെ കിഴക്കെ അറ്റത്ത് ഒരു കൊച്ചു മുറിയിലാണ് എടയൂര്‍ ഹയര്‍ എലിമന്‍ററി സ്കൂള്‍ എന്ന പേരില്‍ സ്കൂള്‍ ആരംഭിച്ചത് . | 1950 ജൂണ്‍ മാസത്തില്‍ എടയൂര്‍ സൗത്ത് സ്കൂളിന്‍റെ കിഴക്കെ അറ്റത്ത് ഒരു കൊച്ചു മുറിയിലാണ് എടയൂര്‍ ഹയര്‍ എലിമന്‍ററി സ്കൂള്‍ എന്ന പേരില്‍ സ്കൂള്‍ ആരംഭിച്ചത് . ആദ്യം 6ആം ക്ലാസ്സ് മാത്രമേ അനുവദിച്ചിരുന്നുള്ളൂ . ശ്രീമാന്‍ വി.കെ.പത്മനാഭന്‍ മാസ്റ്റര്‍ ആണ് ആദ്യത്തെ അദ്ധ്യാപകന്‍ . 1950 ജൂലൈ മാസത്തില്‍ ക്ലാസ്സ് മൂത്തമന ഇല്ലത്തെ മൂത്തമന ഇല്ലത്തെ പൂമുഖത്തേക്ക് മാറ്റപ്പെട്ടു . | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |