"ഗവ. എച്ച് എസ് കുറുമ്പാല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവിരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
(വിവിരങ്ങൾ കൂട്ടിച്ചേർത്തു)
വരി 18: വരി 18:


== '''നവീകരിച്ച സ്കൂൾ ലെെബ്രറി''' ==
== '''നവീകരിച്ച സ്കൂൾ ലെെബ്രറി''' ==
[[പ്രമാണം:15088 laibrary.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:15088 laibrary.jpg|ഇടത്ത്‌|ലഘുചിത്രം|205x205px]]




വയനാട് ജില്ലാ പഞ്ചായത്തിൻെറ അഞ്ച് ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് സ്കൂൾ ലെെബ്രറി നവീകരിച്ച.ഇതിൻെറ ഉദഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എം മുഹമ്മദ് ബഷീർ നിർവ്വഹിച്ചു.
വയനാട് ജില്ലാ പഞ്ചായത്തിൻെറ അഞ്ച് ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് സ്കൂൾ ലെെബ്രറി നവീകരിച്ച.ഇതിൻെറ ഉദഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എം മുഹമ്മദ് ബഷീർ നിർവ്വഹിച്ചു.
== '''സ്മാർട്ട് പ്രീ പ്രെെമറി''' ==
[[പ്രമാണം:15088 preprimary ing.jpg|ലഘുചിത്രം|300x300ബിന്ദു]]
സർക്കാറിൻെറ സ്പാർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി SSK വയനാട്  അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് പ്രീ പ്രെെമറി സ്മാർട്ടാക്കിട്ടുണ്ട്. ഭാഷാ ഇടം, സംഗീതം,ഇ ഇടം,ഗണിത ഇടം,തുടങ്ങിയ പതിമൂന്നോളം ഇടങ്ങളും, കുട്ടികൾക്കുള്ള പഠനോപകരങ്ങൾ, ടി വി, ടോയിസുകൾ, ഊഞ്ഞാൽ, മെറീഗോ റൗണ്ട്, പാർക്ക് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. സ്‍മാർട്ട് പ്രീ പ്രെെമറിയുടെ ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ നിർവ്വഹിച്ചു.
== '''നവീകരിച്ച ഒാഫീസ് & സ്റ്റാഫ് റൂം''' ==
[[പ്രമാണം:15088 stafroom.jpg|ലഘുചിത്രം|300x300ബിന്ദു]]
സ്കൂൾ  ഒാഫീസ്, സ്റ്റാഫ് റൂം എന്നിവ നവീകരിച്ചു. വയനാട് ജില്ലാ പഞ്ചായത്തിൻെറ പത്ത് ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗപ്പെടുത്തി ആവശ്യമായ ഫർണിഷിംഗ് വർക്കുകൾ പൂർത്തിയായി.
630

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2523446" എന്ന താളിൽനിന്ന് ശേഖരിച്ചത്