"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==2024 -25 വർഷത്തെ പ്രധാന നേട്ടങ്ങൾ==
=='''2024 -25 വർഷത്തെ പ്രധാന നേട്ടങ്ങൾ'''==
 
എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം,62 ഫുൾ എ പ്ലസുകൾ

== എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം,62 ഫുൾ എ പ്ലസുകൾ ==
2023- 24 അക്കാദമിക വർഷത്തിൽ  എസ്എസ്എൽസി പരീക്ഷയ്ക്ക്  100% വിജയവും  62 ഫുൾ എ പ്ലസുകളും  കരസ്ഥമാക്കി.

മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ ഉള്ള പുരസ്കാരം  
== മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ ഉള്ള പുരസ്കാരം ==
 
പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനം  നേടിക്കൊണ്ട്  2023-24 അക്കാദമിക വർഷത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിനുള്ള  വിദ്യാഭ്യാസ വകുപ്പ് നൽകുന്ന അംഗീകാരം സ്കൂൾ കരസ്ഥമാക്കി. 25000 രൂപ  ക്യാഷ് പ്രൈസും മെമെന്റോയും അടങ്ങുന്നതാണ്  സമ്മാനം. കഴിഞ്ഞ മൂന്ന്  അക്കാദമിക വർഷങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ്  വിദ്യാഭ്യാസ വകുപ്പ്  ഈ പുരസ്കാരം പ്രഖ്യാപിച്ചത്.

803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2522106" എന്ന താളിൽനിന്ന് ശേഖരിച്ചത്