"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=47068|അധ്യയനവർഷം=2024-27|യൂണിറ്റ് നമ്പർ=LK/2018/47068|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|റവന്യൂ ജില്ല=കോഴിക്കോട്|ഉപജില്ല=മുക്കം|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=റാജി റംസാൻ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഹാജറ എ എം}}

== '''<u>ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ 2024-27</u>''' ==
2024-27 ലിറ്റിൽ കൈറ്റ് ക്ലബ് അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ച  വിദ്യാർത്ഥികൾക്കായി കൈറ്റ്  സംസ്ഥാനത്തുടനീളം അഭിരുചി പരീക്ഷ പരീക്ഷ സംഘടിപ്പിച്ചു.  കൈറ്റ് ക്ലബ് അംഗത്വത്തിനായി 120 വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചു. 92വിദ്യാർത്ഥികൾ പരീക്ഷ എഴുതി. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ചാണ് ഈ വർഷത്തെ പരീക്ഷ സംഘടിപ്പിച്ചത് . 21 കമ്പ്യൂട്ടറുകൾ പരീക്ഷക്കായി സജ്ജീകരിച്ചു. പരീക്ഷയ്ക്ക് മുന്നോടിയായി ആത്മവിശ്വാസത്തോടുകൂടി അഭിരുചി പരീക്ഷയെ എങ്ങനെ നേരിടാം എന്നത് വിഷയത്തിൽ എസ്ഐടിസി അൻവർ സാദത്ത് ക്ലാസ് നൽകി. കൈറ്റ് മാസ്റ്റർ മുനവ്വർ കൈറ്റ് മിസ്ട്രസ് ഹാജറ എ എം സ്കൂളിലെ മറ്റ് അധ്യാപകരായ റാജി റംസാൻ,സ്വാലിഹ് എന്നിവർ സ്ക്രീനിംഗ് പരീക്ഷയ്ക്ക് നേതൃത്വം നൽകി<gallery>
പ്രമാണം:47068-priliminary.jpg|alt=
പ്രമാണം:47068-priliminary1.jpg|alt=
</gallery>
844

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2521327" എന്ന താളിൽനിന്ന് ശേഖരിച്ചത്