"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 393: വരി 393:

സെപ്തംബർ 5 - ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപകരെ ആദരിക്കൽ, സങ്കൽപ്പത്തിലെ അധ്യാപകരെ കുറിച്ച് പറയൽ, ചാറ്റ് വിത്ത് ടീച്ചർ തുടങ്ങിയ പരിപാടികൾ ക്ലാസ് തലത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. 10 B ക്ലാസിൽ വെച്ചു നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ് മാസ്റ്റർ, സീനിയർ അസിസ്റ്റൻറ് പി.അബ്ദുൽ ജലീൽ മാസ്റ്റർ, ക്ലാസ് ടീച്ചർ കെ.എം റംല ടീച്ചർ എന്നിവരെ കുട്ടികൾ പൂക്കൾ നൽകി ആദരിച്ചു. തുടർന്ന് എല്ലാ ക്ലാസ്റൂമുകളിലും ക്ലാസ് അധ്യാപകരേയും മറ്റു അധ്യാപകരേയും വിദ്യാർഥികൾ പൂക്കൾ നൽകി ആദരിച്ചു.

=== '''അധ്യാപക ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.''' ===
[[പ്രമാണം:19009-teachers day quiz.png|ലഘുചിത്രം|348x348ബിന്ദു|Teachers day quiz]]
അധ്യാപക ദിനത്തിൽ സ്കൂളിലെ ട്രൈനി ടീച്ചേഴ്‍സിൻെറ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി അധ്യാപക ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. അധ്യാപക വിദ്യാർഥികളായ ഷാനിബ , ശബ്‍ന , നിംന, ദിവ്യ, ജുമാന എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, യു.ഷാനവാസ് മാസ്റ്റർ ,പി. ഹബീബ് മാസ്റ്റർ തുടങ്ങിയവർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
== '''Yong Innovative Programme''' ==
[[പ്രമാണം:19009-YIP WINNERS.png|ലഘുചിത്രം|233x233ബിന്ദു|YIP WINNERS]]
സെപ്തംബർ 17
കേരള ഗവർമെന്റിന്റെ '''Kerala Development and Innovation Strategic Council (K-DISC)''' ഉം സമഗ്ര ശിക്ഷാ കേരളയും ചേർന്ന് നടത്തുന്നY'''oung Innovator's Program (YIP''') ശാസ്ത്രപഥം പ്രോഗ്രാമിലേക്ക് നമ്മുടെ സ്കൂളിൽ നിന്നും സമർപ്പിച്ച ഒരു നൂതന ആശയത്തിന് ആദ്യ ഘട്ടം ഷോട്ട് ലിസ്റ്റ് ചെയ്യപ്പെട്ട് രണ്ടാം ഘട്ടത്തിലേക്ക് മുഹമ്മദ് നാഷിദ് പി (9 D), മുഹമ്മദ് റബീഹ് എം (9 D) , മുഹമ്മദ് സിനാൻ കെ കെ (10 A) എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു.
== '''ശാസ്‍ത്രോത്സവം- മുന്നൊരുക്കം''' ==
[[പ്രമാണം:19009-SCIENCE FAIRE -PLANNING -MOTIVATION.png|ലഘുചിത്രം|320x320ബിന്ദു|SCIENCE FAIRE -PLANNING -MOTIVATION]]
സെപ്തംബർ 19  -സ്‍കൂൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികൾക്കായി മത്സര ഇനങ്ങളും അവ അവതരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമുള്ള മുന്നറിവ് ക്ലാസും സംഘടിപ്പിച്ചു. സ്മാർട്ട് ക്ലാസ് റൂമിൽ വെച്ച് നടന്ന പരിപാടി ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശാസ്ത്രോത്സവം കൺവീനർ ടി.പി റാഷിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ , വിവിധ മത്സര വിഭാഗങ്ങളെ പ്രതിനിധീകരിച്ച് എം.പി അലവി മാസ്റ്റർ, കെ ഷംസുദ്ദീൻ മാസ്റ്റർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ, എം.പി റംലാ ബീഗം ടീച്ചർ യു.ഷാനവാസ് മാസ്റ്റർ  സി ശബീറലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
== '''SCHOOL ANNUAL SPORTS -SPACE 2K23''' ==
[[പ്രമാണം:19009-annual sports meet.png|ഇടത്ത്‌|ലഘുചിത്രം|499x499ബിന്ദു|annual sports meet]]
[[പ്രമാണം:19000-sports day1.jpg|ലഘുചിത്രം|321x321ബിന്ദു|sports day1]]
'''സെപ്തംബർ 20, 21 തീയ്യതികളിൽ സംഘടിപ്പിച്ച സ്പോർട്സ് മീറ്റ്  പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത് മുഖ്യാതിഥിയായിരുന്നു.ഹെഡ്മാമാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ സി. പി ഹബീബ ബഷീർ ആശംസകൾ നേർന്നു സംസാരിച്ചു. കായിക അധ്യാപകൻ എം.സി ഇല്യാസ്  സ്പോർട്സ് മീറ്റ് ഭംഗിയായി സംഘടിപ്പിക്കാനായി.'''
774

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520857...2520920" എന്ന താളിൽനിന്ന് ശേഖരിച്ചത്