"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
13:32, 16 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 350: | വരി 350: | ||
അൻപതോളം പേർ പങ്കെടുത്ത പ്രസ്തുത പരിപാടിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി നിഖിലാ ശശി സ്വാഗതവും സ്കൂൾ കൗൺസിലർ ശ്രീമതി പ്രസീത നന്ദിയും അർപ്പിച്ചു ക്ലാസിനു ശേഷം പങ്കെടുത്ത എല്ലാവർക്കും റിഫ്രെഷ് മെന്റ നൽകി നാലുമണിയോടെ ക്ലാസ് അവസാനിച്ചു. | അൻപതോളം പേർ പങ്കെടുത്ത പ്രസ്തുത പരിപാടിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി നിഖിലാ ശശി സ്വാഗതവും സ്കൂൾ കൗൺസിലർ ശ്രീമതി പ്രസീത നന്ദിയും അർപ്പിച്ചു ക്ലാസിനു ശേഷം പങ്കെടുത്ത എല്ലാവർക്കും റിഫ്രെഷ് മെന്റ നൽകി നാലുമണിയോടെ ക്ലാസ് അവസാനിച്ചു. | ||
=='''സൈബർ ക്രൈ അവയർനെസ്സ് ക്ലാസ് ''' == | |||
ഗവ. ഡി വി.എച്ച് എസ് ചാര മംഗലവും റോട്ടറി ക്ലബ്ബ് ചേർത്തലയും സംയുക്തമായി ചേർന്ന് 12/1/ 24 രാവിലെ 10.30 മണിക്ക് ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി സൈബർ ക്രൈ അവയർനെസ്സ് ക്ലാസ് സംഘടിപ്പിച്ചു. റോട്ടറി ക്ലബ്ബ് അസിസ്റ്റൻ്റ് ഗവർണ്ണർ ശ്രീ.M മോഹനൻ നായർ. ജില്ലാ പ്രോജക്ട് ചെയർമാൻ ശ്രീ. ജയിംസ് കുട്ടി, ഹെഡ് മി ട്രസ് ശ്രീമതി നിഖില ശശി എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ സൈബർ സെൽ ട്രെയിനിങ് ഓഫീസർ ശ്രീ. ബിജു ബി ക്ലാസ്സുകൾ നയിച്ചു. | |||
=='''മോഡൽ ഇൻക്ലൂസിവ് രക്ഷകർതൃ ശാക്തികരണം'''== | =='''മോഡൽ ഇൻക്ലൂസിവ് രക്ഷകർതൃ ശാക്തികരണം'''== | ||
[[പ്രമാണം:34013MIS Class2.jpg|ലഘുചിത്രം]] | [[പ്രമാണം:34013MIS Class2.jpg|ലഘുചിത്രം]] |