"2022 -23 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:




ശങ്കര വിലാസം ഹൈസ്കൂളിലെ വായനാമാസാചരണം പരിപാടികളുടെ ഉദ്ഘാടനം നടന്നു ഉദ്ഘാടനം ചെയ്തത് യുവകേത്രി ശ്രീമതി ഇന്ദുലേഖ ആയിരുന്നു ആ ഈ പരിപാടിയുടെ അധ്യക്ഷ ഹെഡ്മിസ്ട്രസ് പ്രീതകുമാരി ആയിരുന്നു സ്വാഗതം സീനിയർ അസിസ്റ്റന്റ് ആയ പ്രീത റാണി എല്ലാവരെയും സ്വാഗതം ചെയ്തു ഈ ദിനത്തിൽ ആശംസ അറിയിച്ചുകൊണ്ട് വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് പ്രഭാഷണം നടത്തി .


അധ്യാപികയായ ഹേമ കൃതജ്ഞത രേഖപ്പെടുത്തി




emailconfirmed
843

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2519251" എന്ന താളിൽനിന്ന് ശേഖരിച്ചത്