"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 71: വരി 71:


ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ മാർച്ച് പാസ്ററിൽ Little Kites യൂണിറ്റും ശ്രദ്ദേയമായ പങ്കാളിത്തം നിർവഹിച്ചു.
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ മാർച്ച് പാസ്ററിൽ Little Kites യൂണിറ്റും ശ്രദ്ദേയമായ പങ്കാളിത്തം നിർവഹിച്ചു.
=== ഭിന്നശേഷി കുട്ടികൾക്ക് തൊഴിൽ പരിശീലനവുമായി സയൻസ് ക്ലബ്ബും എന‍ർജിക്ലബ്ബും ===
[[പ്രമാണം:19009-for differently abled students.jpg|ലഘുചിത്രം|466x466ബിന്ദു|ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ഉപകരണ വിതരണം]]
ഓറിയന്റൽ ഹയർ‍സെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സയൻസ് ക്ലബ്ബിന്റെയും BRC യുടെയും നേതൃത്വത്തിൽ തൊഴിൽ പരിശീലനം ഡിസംബർ 23, 2023 (വെള്ളി) ആരംഭിച്ചു
[[പ്രമാണം:19009-led buld reparing training.jpg|ലഘുചിത്രം|336x336ബിന്ദു|കേടായ LED ലൈറ്റുകൾ നന്നാക്കുന്നതിനുള്ള പരിശീലനം]]
പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ എം.കെ ബാവസാഹിബ് നിർവ്വഹിച്ചു. ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ഉപകരണ വിതരണം തിരൂരങ്ങാടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ഇ.പി.ബാവ നിർവഹിച്ചു. സ്കൂൾ‍ പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.
പ്ലസ് ടു പഠനം കഴിയുന്നതോടെ തൊഴിൽ പരിശീലനത്തിലൂടെ സ്വന്തമായ ഒരു വരുമാനമാർഗം കണ്ടെത്താൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പ്രൊജെക്ട്  ലക്ഷ്യമിടുന്നത് എന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഹെഡ് മാസ്റ്റർ ടി. അബ്‍ദുൽറഷീദ് മാസ്റ്റർ വ്യക്തമാക്കി.
296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518540" എന്ന താളിൽനിന്ന് ശേഖരിച്ചത്