"ജി.എച്ച്. എസ്. എസ് കുടയത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 74: വരി 74:
== കാലാവസ്ഥ,  ഭൂപ്രകൃതി==
== കാലാവസ്ഥ,  ഭൂപ്രകൃതി==


ആനമുടി  കഴിഞ്ഞാൽ  ഉയരം കൂടിയത്  കുടയത്തൂർ  വിന്ധ്യനാണ്. മലനിരകളാലും നീലജലാശയത്താലും  നയനമനോഹരമാണ്  കുടയത്തൂർ.  ഇവിടെ  അപൂർവ്വങ്ങളായ  പലതരം  സസ്യജാലങ്ങളുണ്ട്.  ബഷീറിന്റെ 'പാത്തുമ്മായുടെ  ആട്'-ൽ  കുടയത്തൂർ  മലനിരകളിലെ കുറുന്തോട്ടിയെക്കുറിച്ച്  പരാമർശമുണ്ട്.  നാരായന്റെ  കൊച്ചരേത്തിയുടെയും  വന്നലയുടെയും  പശ്ചാൽഭൂമിക  ഇവിടം  തന്നെ.  മലകളിൽ  നിന്നൊഴുകിയെത്തുന്ന  അരുവികളും  വെളളച്ചാട്ടങ്ങളും  ആരെയും  ആകർഷിക്കും.മലങ്കരജലാശയത്തിനരികിൽ  സ്ഥിതി  ചെയ്യുന്ന സ്കൂളിന്റെ  പരിസരം  കുളിർമയേറിയതാണ്.
ആനമുടി  കഴിഞ്ഞാൽ  ഉയരം കൂടിയത്  കുടയത്തൂർ  വിന്ധ്യനാണ്. മലനിരകളാലും നീലജലാശയത്താലും  നയനമനോഹരമാണ്  കുടയത്തൂർ.  ഇവിടെ  അപൂർവ്വങ്ങളായ  പലതരം  സസ്യജാലങ്ങളുണ്ട്.  ബഷീറിന്റെ 'പാത്തുമ്മായുടെ  ആട്'-ൽ  കുടയത്തൂർ  മലനിരകളിലെ കുറുന്തോട്ടിയെക്കുറിച്ച്  പരാമർശമുണ്ട്.  നാരായന്റെ  കൊച്ചരേത്തിയുടെയും  വന്നലയുടെയും  പശ്ചാൽഭൂമിക  ഇവിടം  തന്നെ.  മലകളിൽ  നിന്നൊഴുകിയെത്തുന്ന  അരുവികളും  വെളളച്ചാട്ടങ്ങളും  ആരെയും  ആകർഷിക്കും. മലങ്കരജലാശയത്തിനരികിൽ  സ്ഥിതി  ചെയ്യുന്ന സ്കൂളിന്റെ  പരിസരം  കുളിർമയേറിയതാണ്.
==ഇലവീഴാപ്പൂഞ്ചിറ==
==ഇലവീഴാപ്പൂഞ്ചിറ==


കുടയത്തൂർ  മലനിരമുകളിലുളള  ഇലവീഴാപ്പൂഞ്ചിറ  വിനോദസഞ്ചാരികളുടെആകർഷണകേന്ദ്രമാണ്.  ഒരില  പോലും  വീഴാത്ത  പൂഞ്ചിറ...... പുൽമേടുകൾക്കു നടുവിലെ
കുടയത്തൂർ  മലനിരമുകളിലുളള  ഇലവീഴാപ്പൂഞ്ചിറ  വിനോദസഞ്ചാരികളുടെ ആകർഷണകേന്ദ്രമാണ്.  ഒരില  പോലും  വീഴാത്ത  പൂഞ്ചിറ...... പുൽമേടുകൾക്കു നടുവിലെ
പൂഞ്ചിറ...... ഇവിടെ  ഒരു മരം  പോലുമില്ല.  തൊടുപുഴ-മൂലമററം  റോഡിൽ,  കാഞ്ഞാർ  കവലയിൽ നിന്ന്  പന്ത്രണ്ട്  കി.മി.  സഞ്ചരിച്ചാൽ  ഈ മനോഹരഭൂമിയിലെത്തും. ഈ സ്‍ക‍ൂളിൽ നിന്ന് നോക്കിയാൽ ഇലവീഴാപ്പൂഞ്ചിറ കാണാം.
പൂഞ്ചിറ...... ഇവിടെ  ഒരു മരം  പോലുമില്ല.  തൊടുപുഴ-മൂലമററം  റോഡിൽ,  കാഞ്ഞാർ  കവലയിൽ നിന്ന്  പന്ത്രണ്ട്  കി.മി.  സഞ്ചരിച്ചാൽ  ഈ മനോഹരഭൂമിയിലെത്തും. ഈ സ്‍ക‍ൂളിൽ നിന്ന് നോക്കിയാൽ ഇലവീഴാപ്പൂഞ്ചിറ കാണാം.


143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517058" എന്ന താളിൽനിന്ന് ശേഖരിച്ചത്