"ഗവ.എച്ച്എസ്എസ് വൈത്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:
കാല ഘ ട്ടത്തിലാണ്‌ ESLC ക്ക് അവസാനമുണ്ടായത്‌.{{SSKSchool}}

==ചരിത്രം ==
=='''ചരിത്രം''' ==

വയനാടിൻറെ വിദ്യാഭ്യാസ ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമാണ് വൈത്തിരി ഹൈസ്കൂളിനുള്ളത്. ബ്രിട്ടീഷ് കാലഘട്ടത്തിൽ വയനാട്ടിൽ ആദ്യമായി രൂപംകൊടുത്ത രണ്ട് എലമെൻററി  സ്കൂളുകളിൽ ഒന്നാണ് വൈത്തിരി .ഗവ. ഹയർസെക്കണ്ടറി സ്കൂൾ.ആരംഭത്തിൽ എൽ പി സ്കൂളായി ഇന്ന് കാണഉന്ന വൈത്തിരി ടൗണിൻറ മധ്യഭാഗത്തായിരുന്നു വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്.സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഈ പ്രദേശങ്ങളിലെ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്തിരുന്നവരുടെയും സാധാരണക്കാരുടെയും കുട്ടികളുടെ ആശാകേന്ദ്രമായിരുന്നു ഈ വിദ്യാലയം.

60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517015" എന്ന താളിൽനിന്ന് ശേഖരിച്ചത്