"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
✍️ SSLC ഫുൾ എ പ്ലസും ഡിസ്റ്റിങ്ഷനുമൊന്നും ഇന്നൊരു വാർത്തയേയല്ല. എന്നാൽ ഇതായിരുന്നില്ല 980കളിലെ സ്ഥിതി. എസ്എസ്എൽസി എന്ന കടമ്പ കടക്കുന്നവർ തന്നെ വിരളം.സ്കൂളുകളുടെ ശരാശരി വിജയശതമാനം 20 ശതമാനത്തിനും താഴെ. അന്നും അക്കാദമി കരംഗത്തും അക്കാദമികേതര രംഗത്തും ഏറെ മികച്ചുനിന്ന വിദ്യാലയങ്ങളിലൊന്നാണ് ചേന്ദമംഗല്ലൂർ ഹൈസ്കൂൾ. അതുകൊണ്ടാണ് ദൂരെ ദിക്കുകളിൽ നിന്ന് പോലും സ്വന്തം നാടുകളിൽ ഹൈസ്കൂൾ ഉണ്ടായിരിക്കെ, രക്ഷിതാക്കൾ മക്കളെ ചേന്ദമംഗല്ലൂർ ഹൈസ്കൂളിൽ ചേർക്കാൻ താൽപര്യപ്പെട്ടത്. ഉപരിപഠനാർത്ഥം ദൂരദിക്കുകളിലേക്ക് പലരും പോകാറുണ്ടെങ്കിലും സ്കൂൾ പഠനത്തിന് നാട്ടിലെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആശ്രയിക്കുന്ന ഒരു കാലമാണത്. മുൻ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബശീർ സാഹിബിന്റെ മക്കളും വൈക്കം മുഹമ്മദ് ബഷീറിൻ്റെ മകളുമൊക്കെ അങ്ങനെ ചേന്ദമംഗല്ലൂരിൽ എത്തിപ്പെട്ടവരാണ്.
SSLC ഫുൾ എ പ്ലസും ഡിസ്റ്റിങ്ഷനുമൊന്നും ഇന്നൊരു വാർത്തയേയല്ല. എന്നാൽ ഇതായിരുന്നില്ല 980കളിലെ സ്ഥിതി. എസ്എസ്എൽസി എന്ന കടമ്പ കടക്കുന്നവർ തന്നെ വിരളം.സ്കൂളുകളുടെ ശരാശരി വിജയശതമാനം 20 ശതമാനത്തിനും താഴെ. അന്നും അക്കാദമി കരംഗത്തും അക്കാദമികേതര രംഗത്തും ഏറെ മികച്ചുനിന്ന വിദ്യാലയങ്ങളിലൊന്നാണ് ചേന്ദമംഗല്ലൂർ ഹൈസ്കൂൾ. അതുകൊണ്ടാണ് ദൂരെ ദിക്കുകളിൽ നിന്ന് പോലും സ്വന്തം നാടുകളിൽ ഹൈസ്കൂൾ ഉണ്ടായിരിക്കെ, രക്ഷിതാക്കൾ മക്കളെ ചേന്ദമംഗല്ലൂർ ഹൈസ്കൂളിൽ ചേർക്കാൻ താൽപര്യപ്പെട്ടത്. ഉപരിപഠനാർത്ഥം ദൂരദിക്കുകളിലേക്ക് പലരും പോകാറുണ്ടെങ്കിലും സ്കൂൾ പഠനത്തിന് നാട്ടിലെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആശ്രയിക്കുന്ന ഒരു കാലമാണത്. മുൻ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബശീർ സാഹിബിന്റെ മക്കളും വൈക്കം മുഹമ്മദ് ബഷീറിൻ്റെ മകളുമൊക്കെ അങ്ങനെ ചേന്ദമംഗല്ലൂരിൽ എത്തിപ്പെട്ടവരാണ്.
🌸🌸
🌸🌸
അർപണ ബോധമുള്ള അധ്യാപകർ.
അർപണ ബോധമുള്ള അധ്യാപകർ.
1,010

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2514257" എന്ന താളിൽനിന്ന് ശേഖരിച്ചത്