"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിസ്ഥിതി ദിനാഘോഷത്തെക്കുറിച്ച് വിവരണം നൽകി
(പരിസ്ഥിതിദിനം)
(പരിസ്ഥിതി ദിനാഘോഷത്തെക്കുറിച്ച് വിവരണം നൽകി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 19: വരി 19:


'''<big><u>പരിസ്ഥിതി ദിനാഘോഷം  -( 2024 -25)</u></big>'''
'''<big><u>പരിസ്ഥിതി ദിനാഘോഷം  -( 2024 -25)</u></big>'''
ജിഎച്ച്എസ്എസ് പാളയംകുന്നിൽ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം വളരെ നല്ല രീതിയിൽ നടന്നു. പിടിഎ പ്രസിഡന്റ് ശ്രീ.സുനിൽകുമാർ സാർ, ഇലകമൺ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൂര്യ, ഹെഡ്മിസ്ട്രസ്  ശ്രീമതി സുജ എന്നിവർ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികൾക്ക് സന്ദേശങ്ങൾ നൽകി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
1,869

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2514212" എന്ന താളിൽനിന്ന് ശേഖരിച്ചത്