"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
17:02, 6 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈ 2024→വായന ദിനാചരണം
(ചെ.) (→വായന ദിനാചരണം) |
|||
വരി 4: | വരി 4: | ||
==''പി എൻ പണിക്കർ അനുസ്മരണം''== | ==''പി എൻ പണിക്കർ അനുസ്മരണം''== | ||
==''വായന ദിനാചരണം''== | ==''വായന ദിനാചരണം''== | ||
അധ്യാപകനും, സീരിയൽ ആർട്ടിസ്റ്റുമായ ശ്രീ കൃഷ്‌ണൻ നായർ സാർ വായന വാരാഘോഷത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വായന വാരാഘോഷത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ വായന മത്സരം, വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ പുസ്തക പരിചയം, വായനമൂല, ഗ്രന്ഥശാല സന്ദർശനം, അക്ഷരമരം, രചനാമത്സരങ്ങൾ, വായന മത്സരം എന്നിവയും സംഘടിപ്പിച്ചു. | |||
==''ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ അഭിരുചി പരീക്ഷ''== | ==''ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ അഭിരുചി പരീക്ഷ''== | ||
2024-27 ബാച്ച് ലിറ്റിൽകൈറ്റ്സിന്റെ അഭിരുചി പരീക്ഷ 2024 ജൂലൈ 1 ശനിയാഴ്ച ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ലാബ് 1 ൽ വച്ച് നടന്നു. 113 കുട്ടികൾ പരീക്ഷയ്ക്ക് രെജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും 106 കുട്ടികളാണ് അഭിരുചി പരീക്ഷയിൽ പങ്കെടുത്തത്. അതിൽ 100 കുട്ടികൾ ക്വാളിഫൈഡ് ആകുകയും ചെയ്തു. സ്‌കൂളിന് 40 കുട്ടികൾ അടങ്ങുന്ന ഒരു ബാച്ച് അനുവദിച്ച് കിട്ടുകയും ചെയ്‌തു. | 2024-27 ബാച്ച് ലിറ്റിൽകൈറ്റ്സിന്റെ അഭിരുചി പരീക്ഷ 2024 ജൂലൈ 1 ശനിയാഴ്ച ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ലാബ് 1 ൽ വച്ച് നടന്നു. 113 കുട്ടികൾ പരീക്ഷയ്ക്ക് രെജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും 106 കുട്ടികളാണ് അഭിരുചി പരീക്ഷയിൽ പങ്കെടുത്തത്. അതിൽ 100 കുട്ടികൾ ക്വാളിഫൈഡ് ആകുകയും ചെയ്തു. സ്‌കൂളിന് 40 കുട്ടികൾ അടങ്ങുന്ന ഒരു ബാച്ച് അനുവദിച്ച് കിട്ടുകയും ചെയ്തു. |