"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ എസ് വി ഹയർ സെക്കന്ററി സ്കൂൾ, കുടശ്ശനാട്/നാഷണൽ സർവ്വീസ് സ്കീം എന്ന താൾ ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/നാഷണൽ സർവ്വീസ് സ്കീം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
വരി 14: വരി 14:
           നമ്മുടെ സ്കൂളിൽ എൻഎസ്എസ് ആരംഭിച്ചത് 2016 ലാണ്  
           നമ്മുടെ സ്കൂളിൽ എൻഎസ്എസ് ആരംഭിച്ചത് 2016 ലാണ്  


വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.എൻ‌എസ്‌എസ് ഒരു സന്നദ്ധ പദ്ധതിയാണ്. എൻ‌എസ്‌എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു. ഒരു എൻഎസ്എസ് യൂണിറ്റിലേക്ക് 50 കുട്ടികളെ തിരഞ്ഞെടുക്കുന്നു. രണ്ടു  മെയിൻ ലീഡേഴ്സ് , ഇവരെ എൻഎസ്എസ് വോളണ്ടിയർ ലീഡേഴ്സ് എന്നറിയപ്പെടുന്നു. പിന്നെ 6 ഗ്രൂപ്പ് ആയിട്ട് വീണ്ടും തെരഞ്ഞെടുകും ഓരോ ഗ്രൂപ്പിലും 8 പേരായിട്ട് തിരിക്കും അതിൽ മൂന്ന് ആൺ ലീഡറും മൂന്ന് പെണ്ണി ലീഡർ നെയിം  തിരഞ്ഞെടുക്കും. ഇവരെ നയിക്കുന്നതിനും സ്കൂളിൽ നിന്ന് ഒരു പ്രോഗ്രാം ഓഫീസറെ ഉണ്ടായിരിക്കും. പ്രോഗ്രാം ഓഫീസർക്ക് വേണ്ട ഗൈഡൻസ് നൽകുന്നത് ക്ലസ്റ്റർ തലത്തിലും പിഎസ്സി തലത്തിലും ആയിരിക്കും . എൻ‌സി‌സി കേഡറ്റുകളെ എൻ‌എസ്‌എസിൽ ചേരാൻ അനുവദിക്കില്ല. അതുപോലെ എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകർ എൻ‌എസ്‌എസിൽ ഉള്ളിടത്തോളം എൻ‌സി‌സിയിലോ മറ്റേതെങ്കിലും യുവജന സംഘടനയിലോ പങ്കെടുക്കില്ല.
വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.എൻ‌എസ്‌എസ് ഒരു സന്നദ്ധ പദ്ധതിയാണ്. എൻ‌എസ്‌എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു. ഒരു എൻഎസ്എസ് യൂണിറ്റിലേക്ക് 50 കുട്ടികളെ തിരഞ്ഞെടുക്കുന്നു. രണ്ടു  മെയിൻ ലീഡേഴ്സ് , ഇവരെ എൻഎസ്എസ് വോളണ്ടിയർ ലീഡേഴ്സ് എന്നറിയപ്പെടുന്നു. പിന്നെ 6 ഗ്രൂപ്പ് ആയിട്ട് വീണ്ടും തെരഞ്ഞെടുകും ഓരോ ഗ്രൂപ്പിലും 8 പേരായിട്ട് തിരിക്കും അതിൽ മൂന്ന് ആൺ ലീഡറും മൂന്ന് പെൺ ലീഡർ നെയിം  തിരഞ്ഞെടുക്കും. ഇവരെ നയിക്കുന്നതിനും സ്കൂളിൽ നിന്ന് ഒരു പ്രോഗ്രാം ഓഫീസറെ ഉണ്ടായിരിക്കും. പ്രോഗ്രാം ഓഫീസർക്ക് വേണ്ട ഗൈഡൻസ് നൽകുന്നത് ക്ലസ്റ്റർ തലത്തിലും പിഎസ്സി തലത്തിലും ആയിരിക്കും . എൻ‌സി‌സി കേഡറ്റുകളെ എൻ‌എസ്‌എസിൽ ചേരാൻ അനുവദിക്കില്ല. അതുപോലെ എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകർ എൻ‌എസ്‌എസിൽ ഉള്ളിടത്തോളം എൻ‌സി‌സിയിലോ മറ്റേതെങ്കിലും യുവജന സംഘടനയിലോ പങ്കെടുക്കില്ല.


Blue, red and white wheel National Service Scheme logo ഒറീസയിലെ കൊണാർക്കിലെ സൂര്യ ക്ഷേത്രത്തിന്റെ വാസ്തുശിൽപ ഒരു രഥം ത്തിന്റെ ഹൃദയത്തിന്റെ  മാതൃകയിലാണ് എൻഎസ്എസിന് ചിഹ്നം.
Blue, red and white wheel National Service Scheme logo ഒറീസയിലെ കൊണാർക്കിലെ സൂര്യ ക്ഷേത്രത്തിന്റെ വാസ്തുശിൽപ ഒരു രഥം ത്തിന്റെ ഹൃദയത്തിന്റെ  മാതൃകയിലാണ് എൻഎസ്എസിന് ചിഹ്നം.
1,054

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2512180" എന്ന താളിൽനിന്ന് ശേഖരിച്ചത്