"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
[[പ്രമാണം:Cnn22212environment day.jpg|ലഘുചിത്രം|Environment Day]]
[[പ്രമാണം:Cnn22212environment day.jpg|ലഘുചിത്രം|Environment Day]]
[[പ്രമാണം:Cnn22212janmabhoomi.jpg|പകരം=Janma bhoomi prakasanam|ലഘുചിത്രം|Janma bhoomi dinapathram]]
[[പ്രമാണം:Cnn22212janmabhoomi.jpg|പകരം=Janma bhoomi prakasanam|ലഘുചിത്രം|Janma bhoomi dinapathram]]
'''പ്രവേശനോത്സവം'''
'''(03/06/2024)'''
വിദ്യാലയത്തിൽ പ്രവേശനോത്സവം വർണ്ണാഭമായി. പൊതുപരിപാടി നാടകരചയിതാവും സംവിധായകനുമായ '''രഞ്ജിത്ത്ശിവ''' ഉൽഘാടനം ചെയ്തു.PTA പ്രസിഡന്റ് '''സയന പ്രവീൺ''' അധ്യക്ഷ ആയ ചടങ്ങിൽ HM രാജീവ്‌ മാസ്റ്റർ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ, MPTA പ്രസിഡന്റ്, MPTA വൈസ് പ്രസിഡന്റ്,സ്കൂൾ മാനേജർ എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രശാന്ത് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.
2024ന്റെ മാതൃകയിൽ പ്രവേശനകവാടം, ഗണിത തോരണം, സംഖ്യാ കട്ട് ഔട്ടുകൾ , ദീപലങ്കാരം,സ്വാഗതവാഹനം, ഗണിത കേളികൾ, കുസൃതി ക്കണക്ക് കോർണർ, മധുര വിതരണം എന്നിങ്ങനെ വ്യത്യസ്ത പ്രവർത്തനങ്ങൾ പ്രവേശനോത്സവത്തതിന് മിഴിവേകി.രക്ഷിതാക്കൾക്ക് വേണ്ടി H M രാജീവ്‌ മാസ്റ്റർ നയിച്ച ബോധവൽകരണ ക്ലാസ്സും നടന്നു.




572

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510328" എന്ന താളിൽനിന്ന് ശേഖരിച്ചത്