"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
വില്ല്യാപ്പള്ളി :  June 26  മണിയൂർ നവോദയ സ്കൂൾ ഗ്രൗണ്ടിൽ വെച്ചു നടന്ന തോടന്നൂർ സബ്ജില്ല സുബ്രതോ കപ്പ്‌ ഫുട്ബോൾ ടൂർണമെന്റിൽ സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ വിജയികളായി എം ജെ വി എച്ച് എസ് എസ് വില്ല്യാപ്പള്ളി.. ഇരട്ട നേട്ടം സ്വന്തമാക്കി....കലാശ പോരാട്ടത്തിൽ ജൂനിയർ വിഭാഗത്തിൽ മേമുണ്ട എച്ച് എസ് ഇനെയും സബ്ജൂനിയർ വിഭാഗത്തിൽ ആർ എസി കടമേരി യെഴും ആണ്.. പരാജയപ്പെടുത്തിയത്

[[പ്രമാണം:16008-subrado cup.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:16008-subrado cup.jpeg|നടുവിൽ|ലഘുചിത്രം]]
== '''''സമൂഹത്തിലെ രോഗങ്ങൾക്കുള്ള മരുന്നാണ് സാമൂഹ്യ ശാസ്ത്രം''''' ==
====== വടകര: വില്യാപ്പള്ളിഎം ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് പ്രധാന അധ്യാപകൻ ശംസുദ്ധീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഗവേഷകനായ ഡോ. ഇർഷാദ് തറയിൽ സാമൂഹ്യ ശാസ്ത്രത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ജീവശാസ്ത്രം ഒരു വ്യക്തിയുടെ രോഗമാണ് മാറ്റുന്നതെങ്കിൽ ഒരു സമൂഹത്തിൽ ഉണ്ടാകുന്ന വർഗീയത, തീവ്രവാദം, ഭീകരവാദം, ഫാസിസം പോലെയുള്ള രോഗങ്ങളെ ചികിത്സിക്കുന്നത് സാമൂഹ്യ ശാസ്ത്രങ്ങരാണെന്നും, അത് കൊണ്ട് തന്നെ ഒരു സാമൂഹ്യ ശാസ്ത്ര വിദ്യാർത്ഥിക്ക് സമൂഹത്തോട് ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സബ്ജെക്ട് കൺവീനർ ബഷീർ മാസ്റ്റർ അധ്യക്ഷതയും ക്ലബ്‌ കൺവീനർ സാലിഹ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷഫീഖ് മാസ്റ്റർ ആശംസയും പറഞ്ഞു. ക്ലബ് സ്റ്റുഡന്റസ് കൺവീനർ ആയി 9B യിലെ ഹൗറ ബത്തൂലിനെയും സെക്രട്ടറിമാർ ആയി നെഹല (10L), റുമൈസ മൈമൂനിൻ (10B), മിൻഹാജ് (10F) മുഹമ്മദ്‌ (10B) എന്നിവരെയും തിരഞ്ഞെടുത്തു. ======
[[പ്രമാണം:16008-S0CIAL.jpeg|ഇടത്ത്‌|ലഘുചിത്രം]]
957

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2508967" എന്ന താളിൽനിന്ന് ശേഖരിച്ചത്