"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:


2023 -24 രണ്ട് കുട്ടികൾക്ക് NMMS ലഭിച്ചു. അദ്വൈത്, ദേവ്ശങ്കർ എന്നിവരാണ് സ്കോളർഷിപ്പിന് അർഹത നേടിയത്. പ്രേവേശനോത്സവത്തിൽ വിജയികളെ ആദരിച്ചു.
2023 -24 രണ്ട് കുട്ടികൾക്ക് NMMS ലഭിച്ചു. അദ്വൈത്, ദേവ്ശങ്കർ എന്നിവരാണ് സ്കോളർഷിപ്പിന് അർഹത നേടിയത്. പ്രേവേശനോത്സവത്തിൽ വിജയികളെ ആദരിച്ചു.
[[പ്രമാണം:34041 nmms1.jpg|ലഘുചിത്രം|nmms adwaith]]
[[പ്രമാണം:34041 nmms1.jpg|ലഘുചിത്രം|nmms winner adwaith]]
[[പ്രമാണം:34041 nmms2.jpg|ലഘുചിത്രം|nmms devsankar]]
[[പ്രമാണം:34041 nmms2.jpg|ലഘുചിത്രം|nmms winner devsankar]]
 
ലോക ജനസംഖ്യാ ദിനം
 
ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. ജനസംഖ്യ വളർച്ച രാജ്യങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നും ഇനിയുള്ള കാലഘട്ടത്തിൽ നമ്മുടെ രാജ്യം ഈ വിഷയത്തിൽ എന്തെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട് എന്നതിനെക്കുറിച്ചുള്ള ഒരു വിവരണം 10 C ൽ നിന്നും ബിസ്മയ ബൈജു അവതരിപ്പിച്ചു. തുടർന്ന് അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹൈസ്കൂൾ വിഭാഗത്തിന്റെ ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു. അതിൽ ഫസ്റ്റ്,സെക്കൻഡ്, തേർഡ് എന്നീ സ്ഥാനത്തേക്ക് ആയി തെരഞ്ഞെടുക്കപ്പെട്ടത് ബിസ്മയ ബൈജു 10 സി,ഹരിപ്രിയ എസ് 10 സി,ഹർഷകൃഷ്ണൻ 10 ബി  എന്നിവരാണ് . മത്സരത്തിൽ വിജയിച്ചവർക്ക് സ്കൂൾ HM സുജ ടീച്ചറിന്റെ നേതൃത്വത്തിൽ സമ്മാനം നൽകുകയും ചെയ്തു
393

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2508453...2518443" എന്ന താളിൽനിന്ന് ശേഖരിച്ചത്