"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31: വരി 31:


== ലഹരി വിരുദ്ധ ദിനം 2024 ==
== ലഹരി വിരുദ്ധ ദിനം 2024 ==
ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. ഹെഡ്മാസ്റ്റർ ശ്രീ .രഞ്ജിത് കുമാർ സാർ ലഹരിയുടെ ദൂഷ്യവശങ്ങളെയും നിവാരണത്തെയും കുറിച്ച് കുട്ടികളോട് സംസാരിച്ചു,        തുടർന്ന്  വിഴിഞ്ഞം സ്റ്റേഷനിലെ ഡ്രിൽ ഇൻസ്ട്രുക്ടർ  ഉം  പൂർവ്വ വിദ്യാർത്ഥിനിയുമായ ശ്രീമതി. രാഖി ആർ എസ്  കുട്ടികളിൽ വർദ്ധിച്ച് വരുന്ന ലഹരിയുടെ ദുരുപയോഗത്തെ കുറിച്ച് സംസാരിക്കുകയും  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു
ലഹരി വിരുദ്ധ ക്വിസ് , വിജയികൾ എല്ലാം എസ് പി സി  കേഡറ്റുകൾ ആയിരുന്നു,ഉപന്യാസ രചനയും ചിത്രരചനയും നടത്തുക ഉണ്ടായി.  തുടർന്ന് മുക്കോല ജംഗ്ഷനിൽ ജനമൈത്രി പോലീസിൻ്റെയും അദാനി ഫൗണ്ടേഷൻ്റെയും അഭിമുഖ്യത്തിൽ എസ് പി സി കേഡറ്റുകൾ "ലഹരി വിരുദ്ധ സ്കിറ്റ് "  അവതരിപ്പിച്ചു.
1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2508012" എന്ന താളിൽനിന്ന് ശേഖരിച്ചത്