"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=='''ബഷീർ ദിനം ആചരിച്ചു'''==
മീനങ്ങാടി ഗവൺമെണ്ട് ഹയർ സെക്കൻഡറി സ്കൂൾ സാഹിതി സർഗ്ഗ വേദി,  സ്റ്റുഡൻ്റ്  പോലീസ് കേഡറ്റ് എന്നിവയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ മുപ്പതാം ചരമദിനം വിവിധ പരിപാടികളുടെ ആചരിച്ചു. പ്രധാനാധ്യാപിക പി.ഒ സുമിത ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപകൻ കെ അനിൽകുമാർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാർഥികൾ തയ്യാറാക്കിയ ബഷീർ ദിനപതിപ്പ് സ്റ്റുഡൻ്റ്  പോലീസ് കേഡറ്റ് ജില്ലാ നോഡൽ ഓഫീസർ വിനോദ് പിള്ള പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ് ഹാജിസ് , കെ.വി അഗസ്റ്റിൻ, റജീന ബക്കർ എന്നിവർ പ്രസംഗിച്ചു. ഹയർസെക്കണ്ടറിവിഭാഗത്തിലെ സാഹിതി സർഗ്ഗ വേദി ബഷീർ ദിനത്തിൽ വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അനുസ്മരണ സെമിനാർ, ബഷീർ കൃതികളെ ആധാരമാക്കിയുള്ള ചർച്ച, 'ബഷീർ ദ മാൻ'  ഡോക്യുമെൻററി പ്രദർശനം, ക്വിസ് മത്സരം എന്നിവ നടത്തി. നിള രേവതി അനുസ്മരണ പ്രഭാഷണം നടത്തി. സാഹിതി കോഡിനേറ്റർ ഡോ. ബാവ കെ പാലുകുന്ന് നേതൃത്വം നൽകി

[[File:15048 bash1.jpg|thumb|none|450px]]

[[File:15048 bash2.jpg|thumb|none|450px]]

=='''പഠനോപകരണങ്ങൾ വിതരണം ചെയ്തു'''==
സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് ജില്ലാ പൂർവവിദ്യാർഥി കൂട്ടായ്മയുടെയും എസ്.പി സി മീനങ്ങാടി യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നിർധന വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങ് ജില്ലാ അഡീഷണൽ എസ്.പി വിനോദ് പിള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി ഒ സുമിത , റജീന ബക്കർ, ഡോ. ബാവ കെ.പാലുകുന്ന്, കെ.വി അഗസ്റ്റിൻ, ജി.അശ്വിൻ ദേവ് , ടി.വി കുര്യാക്കോസ്, ടി.കെ ദീപ , പി.ടി. ജോസ് , പ്രകാശ് പ്രാസ്കോ, നിധിൻ സണ്ണി, അക്ഷയ രാജ് എന്നിവർ പ്രസംഗിച്ചു.

[[File:15048 spcb1.jpg|thumb|none|450px]]

=='''പുസ്തകദക്ഷിണ പദ്ധതിക്കു തുടക്കമായി'''==
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 2024- 25 അധ്യയന വർഷത്തെ പുസ്തക ദക്ഷിണ പദ്ധതിക്ക് വായനാവാരത്തിൽ തുടക്കം കുറിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സാഹിതി സാംസകാരിക വേദി കോർഡിനേറ്റർ ഡോ. ബാവ കെ.പാലുകുന്ന് അധ്യക്ഷത വഹിച്ചു. അനുപമ കെ. ജോസഫ്, കെ സുനിൽ കുമാർ , ആശാ രാജ് എന്നിവർ പ്രസംഗിച്ചു. ജന്മദിനോപഹാരമായി വി.ജി കൃഷ്ണ നന്ദ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം കൈമാറി.
=='''ഭരണഘടനാ മൂല്യങ്ങൾ പകർന്ന് പ്രവേശനോത്സവം'''==
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനം നേടിയെത്തിയ പ്ലസ് വൺ വിദ്യാർഥികളെ ഇത്തവണ വരവേറ്റത് മധുരപലഹാരത്തോടൊപ്പം  ഭരണഘടനയുടെ ആമുഖത്തിൻ്റെ പകർപ്പും നൽകി ! ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു. ക്ലാസ്സ് മുറികളിലും കുട്ടികളുടെ വീടുകളിലും ആമുഖം പ്രദർശിപ്പിക്കും. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, വാർഡ് മെമ്പർ ടി.പി ഷിജു, പി.ഒ സുമിത , ഡോ. ബാവ കെ.പാലുകുന്ന് , അഡ്വ. സി. വി ജോർജ്ജ്, അനുപമ കെ.ജോസഫ് , പി.ടി ജോസ്, ആശാരാജ്, കെ. സുനിൽകുമാർ  കൃഷ്ണനന്ദ  എന്നിവർ പ്രസംഗിച്ചു.

[[File:15048 prav1.jpg|thumb|none|450px]]

=='''ഫോക്കസ് ദ ബസ്റ്റ്  പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു.'''==
സിവിൽ സർവീസ് ഉൾപ്പെടെയുള്ള ഉയർന്ന മത്സരപരീക്ഷകൾക്കായി വിദ്യാർത്ഥികൾക്ക് മാർഗനിർദേശവും വിദഗ്ധ പരിശീലനവും നൽകുക എന്ന ലക്ഷ്യത്തോടെ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ച ഫോക്കസ് ദ ബസ്റ്റ് പ്രോഗ്രാമിൻ്റെ ഉദ്ഘാടനം സബ് കലക്ടർ ഗൗതം രാജ് ഐ.എ. എസ് നിർവ്വഹിച്ചു.  ചെറുപ്രായത്തിലേ ഉയർന്ന ലക്ഷ്യങ്ങൾ കൈവരിക്കാൻ വിദ്യാഥികൾക്ക് പ്രചോദനം നൽകുന്ന പദ്ധതി ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ സിവിൽ സർവീസ് ജേതാവും ' സ്കൂളിലെ പൂർവവിദ്യാർഥിയുമായ അശ്വതി ശിവറാം 'എങ്ങനെ സിവിൽ സർവീസ് നേടാം'  എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.
രക്ഷിതാക്കൾ തങ്ങളുടെ സ്വപ്നങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപിക്കുന്ന തിനു പകരം അവരുടെ യഥാർത്ഥ കഴിവുകൾ കണ്ടെത്തി അവർക്ക് വളരാൻ അവസരം നൽകുകയാണ് വേണ്ടത്. കുട്ടികളെ  വിജയം മാത്രമല്ല; പരാജയവും ഉൾക്കൊള്ളാൻ പ്രാപ്തരാക്കേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തെ പഴിക്കുന്നതിനു പകരം അവരെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്. മലയാള മാധ്യമത്തിലുള്ള പൊതുവിദ്യാലയങ്ങളിൽ പഠിച്ച തനിക്ക് അവിടെ നിന്നു ലഭിച്ച പഠനാനുഭവങ്ങൾ സിവിൽ സർവീസ് പരിശീലനത്തിൽ  മുതൽക്കൂട്ടായതായി അശ്വതി ശിവറാം ചൂണ്ടിക്കാണിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കരിയർ ഗൈഡ് ഡോ. ബാവ കെ. പാലുകുന്ന്, സ്റ്റാഫ് സെക്രട്ടറി അനുപമ ജോസഫ്, കെ. സുനിൽ കുമാർ, സുമ ജേക്കബ് എന്നിവർ പ്രസംഗിച്ചു.

[[File:15048 foc1.jpg|thumb|none|450px]]

[[File:15048 foc2.jpg|thumb|none|450px]]

=='''പ്രചോദന പാഠങ്ങൾ പകർന്ന് വിജയാരവം'''==
=='''പ്രചോദന പാഠങ്ങൾ പകർന്ന് വിജയാരവം'''==
എസ്.എസ്.എൽ.സി- ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉയർന്ന വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിക്കുന്നതിനായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച വിജയാരവം - '24 വിദ്യാർത്ഥികൾക്ക് പ്രചോദനത്തിൻ്റെ പുതുപാഠങ്ങൾ പകർന്നു നൽകിയ വേദിയായി മാറി. ചടങ്ങിൽ അതിഥികളായെത്തിയ  അസിസ്റ്റൻ്റ് കലക്ടർ ഗൗതം രാജ് ഐ.എ.എസ്, സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഈ വർഷത്തെ സിവിൽ സർവീസ് റാങ്ക് ജേതാവുമായ അശ്വതി ശിവറാം എന്നിവർ കുട്ടികൾക്കു മുമ്പിൽ തങ്ങളുടെ അനുഭവങ്ങൾ വിവരിച്ചു. മലയാളം മീഡിയത്തിൽ പൊതുവിദ്യാലയത്തിൽ പഠിച്ച തനിക്ക് അവിടെ നിന്നും ലഭിച്ച അനുഭവങ്ങൾ സിവിൽസർവീസിലേക്കുള്ള വഴിയിൽ ഏറെ സഹായകമായതായി അശ്വതി ശിവറാം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് ,  ജില്ലാ പഞ്ചായത്ത്  അംഗം  സിന്ധു ശ്രീധരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, ടി. പി ഷിജു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപിക പി.ഒ സുമിത , വൈത്തിരി ഉപജില്ലാവിദ്യാഭ്യാസർ ഓഫീസർ ജോയ് വി.സ്കറിയ,  അഡ്വ. സി.വി ജോർജ്ജ്, ഡോ. ബാവ കെ.പാലുകുന്ന്, ടി.വി കുര്യാക്കോസ്, കെ. അനിൽ കുമാർ , അനുപമ കെ. ജോസഫ് , കൃഷ്ണ നന്ദ എന്നിവർ പ്രസംഗിച്ചു.

[[File:15048 vij9.jpg|thumb|none|450px]]

[[File:15048 foc2.jpg|thumb|none|450px]]

[[File:15048 vij5.jpg|thumb|none|450px]]

=='''വായനാ വാരാചരണത്തിന് തുടക്കമായി'''==
=='''വായനാ വാരാചരണത്തിന് തുടക്കമായി'''==
3,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2504114...2513968" എന്ന താളിൽനിന്ന് ശേഖരിച്ചത്