"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19: വരി 19:
പ്രമാണം:19010 24-25 4.jpg
പ്രമാണം:19010 24-25 4.jpg
</gallery>
</gallery>
===ഹരിതപാഠവുമായി വിദ്യാർഥികൾ===

==== ഹരിതപാഠവുമായി വിദ്യാർഥികൾ ====
വീടും വിദ്യാലയവും ഹരിതാഭമാക്കുവാനുള്ള ലക്ഷ്യവുമായി ചെട്ടിയാൻകിണർ ഹൈസ്കൂൾ വിദ്യാർത്ഥികൾ.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികളാണ് വിദ്യാലയത്തിൽ സംഘടിപ്പിച്ചത്.
വീടും വിദ്യാലയവും ഹരിതാഭമാക്കുവാനുള്ള ലക്ഷ്യവുമായി ചെട്ടിയാൻകിണർ ഹൈസ്കൂൾ വിദ്യാർത്ഥികൾ.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികളാണ് വിദ്യാലയത്തിൽ സംഘടിപ്പിച്ചത്.

വരി 27: വരി 27:
വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഗൃഹാങ്കണ പച്ചക്കറിത്തോട്ടം, ജന്മദിന വൃക്ഷത്തെ നടൽ ഇനി പദ്ധതികൾക്കും തുടക്കം കുറിച്ചു.
വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഗൃഹാങ്കണ പച്ചക്കറിത്തോട്ടം, ജന്മദിന വൃക്ഷത്തെ നടൽ ഇനി പദ്ധതികൾക്കും തുടക്കം കുറിച്ചു.

സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾ സ്കൂളിലേക്ക് ആവശ്യമായ സ്റ്റീൽ ഗ്ലാസുകൾ സംഭാവന ചെയ്തു.
സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾ സ്കൂളിലേക്ക് ആവശ്യമായ സ്റ്റീൽ ഗ്ലാസുകൾ സംഭാവന ചെയ്തു. മുഴുവൻ കുട്ടികളും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ഹെഡ്മാസ്റ്റർ പി. പ്രസാദ് മാവിൻ തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
 
മുഴുവൻ കുട്ടികളും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ഹെഡ്മാസ്റ്റർ പി. പ്രസാദ് മാവിൻ തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

അധ്യാപകരായ ജമാലുദ്ദീൻ, അസൈനാർ എടരിക്കോട്, ശിഹാബുദ്ദീൻ കാവപ്പുര അഫ്സൽ ഹുസൈൻ, കവിത കെ, മേഖ രാമകൃഷ്ണൻ, രൺജിത്ത് എൻ.വി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അധ്യാപകരായ ജമാലുദ്ദീൻ, അസൈനാർ എടരിക്കോട്, ശിഹാബുദ്ദീൻ കാവപ്പുര അഫ്സൽ ഹുസൈൻ, കവിത കെ, മേഖ രാമകൃഷ്ണൻ, രൺജിത്ത് എൻ.വി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
[[പ്രമാണം:19010 24-25 12.jpg|ഇടത്ത്‌|ലഘുചിത്രം|202x202px]]
[[പ്രമാണം:19010 24-25 12.jpg|ഇടത്ത്‌|ലഘുചിത്രം|202x202px]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501135" എന്ന താളിൽനിന്ന് ശേഖരിച്ചത്