"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 224: വരി 224:

07/03/2024 ന് സ്കൂളിൽ വിപുലമായ പരിപാടികളോടെ വാർഷികാഘോഷം നടത്തി. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.എം ഹംസ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹസീന തയ്യിൽ മെഗാ അഡ്മിഷൻ ക്യാമ്പും ജില്ലാ പഞ്ചായത്ത് മെമ്പർ സമീറ പുളിക്കൽ കരാട്ടെ വിജയികൾക്കുള്ള മെഡൽ - സർട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്തു. ഒപ്പന,ഡാൻസ്, അറബിക് ഡാൻസ്, നാടകം,കോൽക്കളി, ദഫ്മുട്ട്,നാടോടി നൃത്തം.....പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ എന്നിവ വേദിയിൽ അരങ്ങേറി. ഓരോ ക്ലാസിൽ നിന്നും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പെർഫോമൻസ് കാഴ്ചവെച്ച കുട്ടികൾക്ക് ട്രോഫി വിതരണം ചെയ്തു. മെഗാ അഡ്മിഷൻ ക്യാമ്പിൽ നവാഗതക്ക് കിറ്റ് വിതരണം നടത്തി. വേദിയിൽ വെച്ച് ഈ വർഷം എൽ.എസ്.എസ് എഴുതിയ വിദ്യാർത്ഥികളെയും അവരെ പഠിപ്പിച്ച അധ്യാപകരെയും പി.ടി.എ അനുമോദിച്ചു.

[[പ്രമാണം:19808-warshikaghosham.jpeg|ഇടത്ത്‌|ലഘുചിത്രം|294x294ബിന്ദു]]
{|class=wikitable
|+
|[[പ്രമാണം:19808-warshikaghosham.jpeg|ഇടത്ത്‌|ലഘുചിത്രം|294x294ബിന്ദു]]
|}
<gallery>
<gallery>
പ്രമാണം:19808-PTA-president (1).jpg
പ്രമാണം:19808-PTA-president (1).jpg
797

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501107" എന്ന താളിൽനിന്ന് ശേഖരിച്ചത്