"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 204: വരി 204:


=== വിജയഭേരി  വിജയസ്പർശം ===
=== വിജയഭേരി  വിജയസ്പർശം ===
പഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി മുന്നോട്ടു കൊണ്ടു വരിക, അടിസ്ഥാനശേഷികൾ കൈവരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി നടപ്പിലാക്കിയ പദ്ധതിയാണ് വിജയഭേരി വിജയസ്പർശം.സ്കൂളിൽ വിജയ് സ്പർശത്തിന്റെ കോഡിനേറ്ററായി  നദീറ ടീച്ചറെ നിയമിച്ചു.പഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിന് വേണ്ടി ജൂലൈ 4ന് പ്രീ ടെസ്റ്റ് നടത്തുകയും ജൂലൈ എട്ടിന് സ്കൂൾതല ഉദ്ഘാടനം നടത്തുകയും ചെയ്തു. ഉദ്ഘാടനത്തിൽ പഞ്ചായത്ത് പ്രസിഡന്റ്, എസ് എം.സി ചെയർമാൻ പിടിഎ പ്രസിഡണ്ട്, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു. ഓരോ ക്ലാസിനും മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും അതിലെ മോഡ്യൂളുകൾക്കനുസരിച്ച്13/07/2023ന് ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. അതാത് സമയത്ത് പഠന പുരോഗതി വിലയിരുത്തുകയും കോഡിനേറ്റർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.26/02/2024ന് വിജയസ്പർശം കുട്ടികൾക്ക് വേണ്ടി പോസ്റ്റ് ടെസ്റ്റ് നടത്തുകയും കുട്ടികളുടെ റിസൾട്ട് ജില്ലാ പഞ്ചായത്തിലേക്ക യക്കുകയും ചെയ്തു. ഓരോ ക്ലാസിൽ നിന്നും വിജയസ്പർശത്തിൽ  നല്ല രീതിയിൽ പഠന പുരോഗതി കൈവരിച്ച കുട്ടികൾക്ക് സമ്മാനം വിതരണം നടത്തി.[[പ്രമാണം:19808-vijayabheri-vijayasparsham.jpeg|ഇടത്ത്‌|ലഘുചിത്രം|331x331ബിന്ദു]]
പഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി മുന്നോട്ടു കൊണ്ടു വരിക, അടിസ്ഥാനശേഷികൾ കൈവരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി നടപ്പിലാക്കിയ പദ്ധതിയാണ് വിജയഭേരി വിജയസ്പർശം.സ്കൂളിൽ വിജയ് സ്പർശത്തിന്റെ കോഡിനേറ്ററായി  നദീറ ടീച്ചറെ നിയമിച്ചു.പഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിന് വേണ്ടി ജൂലൈ 4ന് പ്രീ ടെസ്റ്റ് നടത്തുകയും ജൂലൈ എട്ടിന് സ്കൂൾതല ഉദ്ഘാടനം നടത്തുകയും ചെയ്തു. ഉദ്ഘാടനത്തിൽ പഞ്ചായത്ത് പ്രസിഡന്റ്, എസ് എം.സി ചെയർമാൻ പിടിഎ പ്രസിഡണ്ട്, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു. ഓരോ ക്ലാസിനും മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും അതിലെ മോഡ്യൂളുകൾക്കനുസരിച്ച്13/07/2023ന് ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. അതാത് സമയത്ത് പഠന പുരോഗതി വിലയിരുത്തുകയും കോഡിനേറ്റർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.26/02/2024ന് വിജയസ്പർശം കുട്ടികൾക്ക് വേണ്ടി പോസ്റ്റ് ടെസ്റ്റ് നടത്തുകയും കുട്ടികളുടെ റിസൾട്ട് ജില്ലാ പഞ്ചായത്തിലേക്ക യക്കുകയും ചെയ്തു. ഓരോ ക്ലാസിൽ നിന്നും വിജയസ്പർശത്തിൽ  നല്ല രീതിയിൽ പഠന പുരോഗതി കൈവരിച്ച കുട്ടികൾക്ക് സമ്മാനം വിതരണം നടത്തി.
<gallery>
{|class=wikitable
</gallery>
|+
[[പ്രമാണം:19808-VIJAYASPARSHAM-PRETEST.jpeg|ലഘുചിത്രം|332x332ബിന്ദു]]
|[[പ്രമാണം:19808-vijayabheri-vijayasparsham.jpeg|ഇടത്ത്‌|ലഘുചിത്രം|331x331ബിന്ദു]]
[[പ്രമാണം:19808-VIJAYASPARSHAM PRE TEST.jpeg|ലഘുചിത്രം|333x333ബിന്ദു|നടുവിൽ]]
|[[പ്രമാണം:19808-vijayasparsham-udghadanam.jpeg|നടുവിൽ|ലഘുചിത്രം|331x331ബിന്ദു]]
[[പ്രമാണം:19808-vijayasparsham-udghadanam.jpeg|നടുവിൽ|ലഘുചിത്രം|331x331ബിന്ദു]]
|[[പ്രമാണം:19808-VIJAYASPARSHAM CLASS.jpeg|ലഘുചിത്രം|ഗണിത ക്ലാസ്|നടുവിൽ|276x276ബിന്ദു]]
<gallery>
|}
</gallery>
{|class=wikitable
 
|+
 
|[[പ്രമാണം:19808-VIJAYASPARSHAM-PRETEST.jpeg|ലഘുചിത്രം|332x332ബിന്ദു]]
 
|[[പ്രമാണം:19808-VIJAYASPARSHAM PRE TEST.jpeg|ലഘുചിത്രം|333x333ബിന്ദു|നടുവിൽ]]
 
|}
 
 
 
[[പ്രമാണം:19808-VIJAYASPARSHAM CLASS.jpeg|ലഘുചിത്രം|ഗണിത ക്ലാസ്|നടുവിൽ|276x276ബിന്ദു]]


=== വാർഷികാഘോഷം ===
=== വാർഷികാഘോഷം ===
797

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501096" എന്ന താളിൽനിന്ന് ശേഖരിച്ചത്