"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
16:05, 16 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
സ്നേഹത്തിൻ്റെയും ഒരുമയുടെയും മഹത്വം വിളംബരം ചെയ്ത് ബക്രീദ് ആശംസകളുമായി വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, മൈലാഞ്ചി മൊഞ്ചിൽ തുടുത്ത കൈവിരലുകളിൽ സ്നേഹത്തിൻ്റെ സുഗന്ധം പടർന്നു. ഇശലുകൾ പൂക്കുന്ന വഴിയിടങ്ങളിൽ സൗഹൃദത്തിൻ്റെ സാഹോദര്യത്തിൻ്റെ വർണ്ണ പട്ടങ്ങളായി വിദ്യാർഥികളും അധ്യാപകരും ഈ പെരുന്നാളുത്സവം ആഘോഷമാക്കി. | സ്നേഹത്തിൻ്റെയും ഒരുമയുടെയും മഹത്വം വിളംബരം ചെയ്ത് ബക്രീദ് ആശംസകളുമായി വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, മൈലാഞ്ചി മൊഞ്ചിൽ തുടുത്ത കൈവിരലുകളിൽ സ്നേഹത്തിൻ്റെ സുഗന്ധം പടർന്നു. ഇശലുകൾ പൂക്കുന്ന വഴിയിടങ്ങളിൽ സൗഹൃദത്തിൻ്റെ സാഹോദര്യത്തിൻ്റെ വർണ്ണ പട്ടങ്ങളായി വിദ്യാർഥികളും അധ്യാപകരും ഈ പെരുന്നാളുത്സവം ആഘോഷമാക്കി. | ||
[[പ്രമാണം:16008-HENNA 1.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:16008-HENNA 1.jpeg|നടുവിൽ|ലഘുചിത്രം]] | ||
== '''''വണ്ടർ ഹാൻഡ്സ് ഉൽപ്പന്നങ്ങൾ കൈമാറുന്നു''''' == | == '''''വണ്ടർ ഹാൻഡ്സ് ഉൽപ്പന്നങ്ങൾ കൈമാറുന്നു''''' == | ||
സംസ്ഥാന സർക്കാർ വില്യാപ്പള്ളി എം ജെ സ്കൂളിന് അനുവദിച്ച പ്രൊഡക്ഷൻ സെന്ററിൽ Wonder Hands എന്ന പേരിൽ സ്കൂളിൽ വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിച്ചു വരുന്നുണ്ട്. സേവന മേഖലയിൽ ഇത്തരം ഉൽപ്പന്നങ്ങൾ സൗജന്യമായി സ്കൂൾ നൽകി വരുന്നുണ്ട്. | സംസ്ഥാന സർക്കാർ വില്യാപ്പള്ളി എം ജെ സ്കൂളിന് അനുവദിച്ച പ്രൊഡക്ഷൻ സെന്ററിൽ Wonder Hands എന്ന പേരിൽ സ്കൂളിൽ വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിച്ചു വരുന്നുണ്ട്. സേവന മേഖലയിൽ ഇത്തരം ഉൽപ്പന്നങ്ങൾ സൗജന്യമായി സ്കൂൾ നൽകി വരുന്നുണ്ട്. |