"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 283: വരി 283:

==== '''<big><u>2.  വികസനകുതിപ്പിന് തുടക്കം</u></big>''' ====
==== '''<big><u>2.  വികസനകുതിപ്പിന് തുടക്കം</u></big>''' ====
[[പ്രമാണം:44223 vincent mla.jpg|ഇടത്ത്‌|ലഘുചിത്രം|'''''ബഹു .കോവളം നിയോജക മണ്ഡലം എം .എൽ .എ . എം .വിൻസെന്റ് വികസന കാര്യങ്ങൾക്കുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നു''''' ]]
[[പ്രമാണം:44223 vincent mla.jpg|ഇടത്ത്‌|ലഘുചിത്രം|'''''ബഹു .കോവളം നിയോജക മണ്ഡലം എം .എൽ .എ . എം .വിൻസെന്റ് വികസന കാര്യങ്ങൾക്കുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നു''''' |320x320ബിന്ദു]]
[[പ്രമാണം:44223 port ceo visit.jpg|ലഘുചിത്രം|'''''വിഴിഞ്ഞം അദാനി ഇന്റർനാഷണൽ പോർട്ടിന്റെ പുതിയ സി .ഇ .ഒ . സ്കൂൾ സന്ദർശിക്കുന്നു''''' ]]
[[പ്രമാണം:44223 port ceo visit.jpg|ലഘുചിത്രം|'''''വിഴിഞ്ഞം അദാനി ഇന്റർനാഷണൽ പോർട്ടിന്റെ പുതിയ സി .ഇ .ഒ . സ്കൂൾ സന്ദർശിക്കുന്നു''''' |250x250ബിന്ദു]]
[[പ്രമാണം:44223 mla discution.jpg|നടുവിൽ|ലഘുചിത്രം|'''''വികസന കാര്യങ്ങളുടെ ചർച്ചയിൽ പങ്കെടുത്തവർ''''' ]]
[[പ്രമാണം:44223 mla discution.jpg|ലഘുചിത്രം|'''''വികസന കാര്യങ്ങളുടെ ചർച്ചയിൽ പങ്കെടുത്തവർ''''' |230x230ബിന്ദു]]
'''<big>വി</big>'''ഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ വികസന കുതിപ്പുകൾക്ക് കരുത്തേകിയ ദിനമായിരുന്നു 2024 ഫെബ്രുവരി 6 ചൊവ്വാഴ്ച്ച .ബഹു .കോവളം നിയോജക മണ്ഡലം എം .എൽ .എ . എം .വിൻസെന്റ് സ്കൂളിൽ നേരിട്ട്    ഹാജരായി അദ്ധ്യാപകരുടെയും ,എസ് .എം .സി . ഭാരവാഹികളുടെയും ,പി .ടി .എ .അംഗങ്ങളുടെയും ,വിവിധ ക്ലബ്ബ്‌ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സ്കൂൾ വികസനപ്രവർത്തനങ്ങൾ എല്ലാവരുടെയും അഭിപ്രായങ്ങൾ ചോദിച്ചറിയുകയും സഹായങ്ങൾ വാഗ്‌ദാനം ചെയ്യുകയും ചെയ്തു. കൂടാതെ ഇതേ ദിവസം വിഴിഞ്ഞം അദാനി ഇന്റർനാഷണൽ പോർട്ടിന്റെ പുതിയ സി .ഇ .ഒ . സ്കൂൾ സന്ദർശിച്ചതും വികസന സ്വപ്നങ്ങൾ യാഥാർത്ഥവത്കരിക്കുന്നതിൽ ആശാവഹമായതായി.

==== '''<big><u>3.കുരുന്നുകളുടെ വിനോദ യാത്ര</u></big>''' ====
==== '''<big><u>3.കുരുന്നുകളുടെ വിനോദ യാത്ര</u></big>''' ====
[[പ്രമാണം:44223 kg tour.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]
[[പ്രമാണം:44223 kg tour.jpg|ഇടത്ത്‌|ലഘുചിത്രം|350x350px]]
[[പ്രമാണം:44223 tour kg 1.jpg|ലഘുചിത്രം|420x420ബിന്ദു]]
[[പ്രമാണം:44223 tour kg 1.jpg|ലഘുചിത്രം|420x420ബിന്ദു]]
'''<big>2024</big>''' ഫെബ്രുവരി 16 വെള്ളിയാഴ്ച്ച ഹാർബർ സ്കൂളിലെ പ്രീ പ്രൈമറിയിലെയും ,ഒന്നാം ക്ലാസിലെയും കുട്ടികളുടെ വിനോദ യാത്ര നടന്നു .വേളിയിലുള്ള കുട്ടികളുടെ പാർക്ക് ,വിമാനത്താവളം ശംഖുമുഖം ബീച്ച് ,മ്യൂസിയം ,മൃഗശാല തുടങ്ങിയവ സന്ദർശിച്ചു .യാത്രയിൽ 64 വിദ്യാർത്ഥികളും 11 അധ്യാപക - അനധ്യാപക ജീവനക്കാർ അടക്കം 75 അംഗങ്ങൾ ഉണ്ടായിരുന്നു.<gallery mode="nolines" widths="400" heights="120">
'''''<big>2024</big> ഫെബ്രുവരി 16 വെള്ളിയാഴ്ച്ച ഹാർബർ സ്കൂളിലെ പ്രീ പ്രൈമറിയിലെയും ,ഒന്നാം ക്ലാസിലെയും കുട്ടികളുടെ വിനോദ യാത്ര നടന്നു .വേളിയിലുള്ള കുട്ടികളുടെ പാർക്ക് ,വിമാനത്താവളം ശംഖുമുഖം ബീച്ച് ,മ്യൂസിയം ,മൃഗശാല തുടങ്ങിയവ സന്ദർശിച്ചു .യാത്രയിൽ 64 വിദ്യാർത്ഥികളും 11 അധ്യാപക - അനധ്യാപക ജീവനക്കാർ അടക്കം 75 അംഗങ്ങൾ ഉണ്ടായിരുന്നു.'''''<gallery mode="nolines" widths="400" heights="120">
</gallery>
</gallery>

വരി 299: വരി 300:
'''<big>വി</big>'''ഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ വികസന പദ്ധതികളായ 'പ്രതീക്ഷ' കരിയർ& കൗൺസിലിംങ് ഗൈഡൻസ് സെന്റർ, 'സ്വപ്നതീരം' പദ്ധതി, 'അലിവ്' സാമൂഹ്യക്ഷേമപദ്ധതി തുടങ്ങിയ വ്യത്യസ്ത പ്രവർത്തനങ്ങളെ സംബന്ധിച്ച് കൂടിയാലോചിക്കുകയും ആവിഷ്കരണം നടത്തുകയും ചെയ്യാൻപ്രദേശത്തുള്ള വിവിധ ക്ലബ്ബുകളുടെ ഭാരവാഹികൾ സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ  ഫെബ്രുവരി 18 ന് രാത്രി സ്കൂളിൽ ഒരുമിച്ചു ചേർന്നു. ഒട്ടനവധി കാര്യങ്ങൾ ആലോചിക്കുകയും, മാർച്ച് 6, 7 തീയതികളിൽ നടക്കുന്ന സ്കൂൾ വാർഷികത്തിന്റെവിജയത്തിനുവേണ്ടി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തു .ഹാർബർ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പൂർവ്വ വിദ്യാർത്ഥികളെ വിളിച്ചുകൂട്ടി അവരുടെ സഹകരണത്തോടെ സ്കൂളിന്റെ വികസന കാര്യങ്ങൾ ചർച്ചചെയ്യുന്നതും ,മുന്നോട്ടുള്ള പ്രയാണത്തിൽ അവരുടെ സഹകരണം ഉറപ്പു വരുത്തുന്നതും .ഈ കൂടിച്ചേരൽ ചരിത്രത്തിലെ ഒരു നാഴികക്കല്ലാവുമെന്നത് തീർച്ചയാണ്.ഹെഡ് മാസ്റ്ററുടെ ആമുഖഭാഷണത്തോടെ തുടങ്ങിയ യോഗത്തിൽ സ്കൂളിലെ അറബിക് അദ്ധ്യാപകനായ പി .കെ .സകരിയ്യ സ്വലാഹി വിവിധപദ്ധതികളുടെ പ്ലാൻ അവതരിപ്പിച്ചു .സ്കൂൾ വാർഷികത്തെ കുറിച്ച് സ്റ്റാഫ് സെക്രട്ടറി ജോലാൽ വിശദീകരണം നടത്തി .സ്കൂളിലെ അധ്യാപകനും നാട്ടുകാരനുമായ അൻവർ ഷാൻ വാഫി ചർച്ചകൾക്ക് നേതൃത്വം നൽകി .വാർഡ് കൗൺസിലർ നിസാമുദ്ധീൻ ,എസ് .എം .സി . ചെയർമാൻ താജുദ്ധീൻ റഹ്‌മാനി ,പി .ടി .എ . പ്രസിഡന്റ് അബ്ദുൽ വാഹിദ് തുടങ്ങിയവർ സംസാരിച്ചു .രാത്രി 7.15 നു തുടങ്ങിയ യോഗം 9.30 നു അവസാനിച്ചു .

'''<big><u>5. ലോക മാതൃഭാഷ ദിനാഘോഷം</u></big>'''
==== '''<big><u>5. ലോക മാതൃഭാഷ ദിനാഘോഷം</u></big>''' ====
[[പ്രമാണം:44223 wml sadass.jpg|ലഘുചിത്രം]]
[[പ്രമാണം:44223 wml sadass.jpg|ലഘുചിത്രം]]

<big>'''ലോ'''</big>കമാതൃഭാഷാദിനം ആഘോഷം 2014 ഫെബ്രുവരി 21 ന് ഉച്ചക്ക് ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.വീട്, വിദ്യാലയം തുടങ്ങിയ  സ്ഥലങ്ങളിൽ മാത്രം നിത്യജീവിതത്തിലൂടെ വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന മലയാള പദങ്ങൾ കൊണ്ടുളള പദകേളി മത്സരവും, മാതൃഭാഷയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന അധ്യാപകരുടെ സംസാരങ്ങളും ഉണ്ടായിരുന്നു.ഹെഡ്മാസ്റ്റർ ശ്രീ. ബൈജു.എസ്.ഡി. മാതൃഭാഷ ദിനാഘോഷം ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ജോലാൽ .ടി.എസ്.,മലയാളം ക്ലബ്ബ് കൺവീനർ രജി ടീച്ചർ, അറബിക് അധ്യാപകരായ സക്കരിയ .പി,അൻവർ ഷാൻ തുടങ്ങിയവർ നേതൃത്വം നൽകി.മാതൃഭാഷയുടെ  പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുവേണ്ടി കുട്ടികളിൽ നിന്നും ശുദ്ധമായ മലയാളം പദങ്ങൾ ഉപയോഗിപ്പെടുത്തി വീട്, വിദ്യാലയം എന്നിവയെ സംബന്ധിച്ച്  പ്രസംഗമൽസരം നടത്തി  .ഇതിൽ നാലാം ക്ലാസുകാരായ ജാസിം, നസ്രിയ, ഒന്നാം ക്ലാസിലെ ഹസ്ന  എന്നീ വിദ്യാർഥികൾ പങ്കെടുത്തു.<gallery mode="nolines" widths="180" heights="90">
<big>'''ലോ'''</big>കമാതൃഭാഷാദിനം ആഘോഷം 2014 ഫെബ്രുവരി 21 ന് ഉച്ചക്ക് ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.വീട്, വിദ്യാലയം തുടങ്ങിയ  സ്ഥലങ്ങളിൽ മാത്രം നിത്യജീവിതത്തിലൂടെ വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന മലയാള പദങ്ങൾ കൊണ്ടുളള പദകേളി മത്സരവും, മാതൃഭാഷയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന അധ്യാപകരുടെ സംസാരങ്ങളും ഉണ്ടായിരുന്നു.ഹെഡ്മാസ്റ്റർ ശ്രീ. ബൈജു.എസ്.ഡി. മാതൃഭാഷ ദിനാഘോഷം ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ജോലാൽ .ടി.എസ്.,മലയാളം ക്ലബ്ബ് കൺവീനർ രജി ടീച്ചർ, അറബിക് അധ്യാപകരായ സക്കരിയ .പി,അൻവർ ഷാൻ തുടങ്ങിയവർ നേതൃത്വം നൽകി.മാതൃഭാഷയുടെ  പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുവേണ്ടി കുട്ടികളിൽ നിന്നും ശുദ്ധമായ മലയാളം പദങ്ങൾ ഉപയോഗിപ്പെടുത്തി വീട്, വിദ്യാലയം എന്നിവയെ സംബന്ധിച്ച്  പ്രസംഗമൽസരം നടത്തി  .ഇതിൽ നാലാം ക്ലാസുകാരായ ജാസിം, നസ്രിയ, ഒന്നാം ക്ലാസിലെ ഹസ്ന  എന്നീ വിദ്യാർഥികൾ പങ്കെടുത്തു.<gallery mode="nolines" widths="150" heights="90">
പ്രമാണം:44223 world mother lan.jpg
പ്രമാണം:44223 world mother lan.jpg
പ്രമാണം:44223 inaugra.jpg
പ്രമാണം:44223 inaugra.jpg
വരി 311: വരി 311:
</gallery>'''<big><u>6.ഫാമിലി കൗൺസിലിംഗ് പ്രോഗ്രാം</u></big>'''  
</gallery>'''<big><u>6.ഫാമിലി കൗൺസിലിംഗ് പ്രോഗ്രാം</u></big>'''  
[[പ്രമാണം:44223 family counciling.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''''ഫാമിലി കൗൺസിലിംഗ് പ്രോഗ്രാം''''']]
[[പ്രമാണം:44223 family counciling.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''''ഫാമിലി കൗൺസിലിംഗ് പ്രോഗ്രാം''''']]
വിഴിഞ്ഞം ഹാർബർ ഏരിയ എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ സാഹചര്യം പരിഗണിച്ചുകൊണ്ട് വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി ഫെബ്രുവരി 27 നു ഒരുകൗൺസിലിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. കുടുംബ ജീവിതം വിജയകരമാക്കാം എന്ന തലവാചകത്തിൽ ഉച്ചയ്ക്കുശേഷം നടന്ന പ്രോഗ്രാമിൽ  കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് ഫാമിലി കൗൺസിലർ ശ്രീ. ബീന നേതൃത്വം നൽകി .വാർഡ് കൗൺസിലർ നിസാമുദ്ദീൻ  എസ്. എം. സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി, പ്രഥമ അധ്യാപകൻ ബൈജു സാർ ,അറബിക് അധ്യാപകൻ സെക്കരിയ്യ. പി. എന്നിവർ സംസാരിച്ചു .പ്രദേശത്തിൻറെ പ്രത്യേകമായ സാഹചര്യത്തിൽ കുടുംബ ജീവിത രംഗത്ത് ഒരുപാട് മാനസിക വെല്ലുവിളികൾ അമ്മമാരും കുട്ടികളും കുടുംബാംഗങ്ങളും നേരിടുന്നു എന്ന മനസ്സിലാക്കിയിട്ടാണ് ഇത്തരത്തിലുള്ള ഒരു പ്രോഗ്രാം നടത്തിയത് . പ്രതീക്ഷ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെന്റർ എന്നതിന്റെ ഒരു പ്രവർത്തനം കൂടിയായിട്ടാണ് ഇത് നടന്നിട്ടുളളത്.
'''<big>വി</big>'''ഴിഞ്ഞം ഹാർബർ ഏരിയ എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ സാഹചര്യം പരിഗണിച്ചുകൊണ്ട് വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി ഫെബ്രുവരി 27 നു ഒരുകൗൺസിലിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. കുടുംബ ജീവിതം വിജയകരമാക്കാം എന്ന തലവാചകത്തിൽ ഉച്ചയ്ക്കുശേഷം നടന്ന പ്രോഗ്രാമിൽ  കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് ഫാമിലി കൗൺസിലർ ശ്രീ. ബീന നേതൃത്വം നൽകി .വാർഡ് കൗൺസിലർ നിസാമുദ്ദീൻ  എസ്. എം. സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി, പ്രഥമ അധ്യാപകൻ ബൈജു സാർ ,അറബിക് അധ്യാപകൻ സെക്കരിയ്യ. പി. എന്നിവർ സംസാരിച്ചു .പ്രദേശത്തിൻറെ പ്രത്യേകമായ സാഹചര്യത്തിൽ കുടുംബ ജീവിത രംഗത്ത് ഒരുപാട് മാനസിക വെല്ലുവിളികൾ അമ്മമാരും കുട്ടികളും കുടുംബാംഗങ്ങളും നേരിടുന്നു എന്ന മനസ്സിലാക്കിയിട്ടാണ് ഇത്തരത്തിലുള്ള ഒരു പ്രോഗ്രാം നടത്തിയത് . പ്രതീക്ഷ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെന്റർ എന്നതിന്റെ ഒരു പ്രവർത്തനം കൂടിയായിട്ടാണ് ഇത് നടന്നിട്ടുളളത്.
 
==== '''<u><big>7. ഒരുമയുടെ ഒത്തുചേരൽ</big></u>''' ====
==== '''<u><big>7. ഒരുമയുടെ ഒത്തുചേരൽ</big></u>''' ====
[[പ്രമാണം:44223 oruma.jpg|ലഘുചിത്രം|500x500ബിന്ദു|'''വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ മുൻകാല പ്രധാനാധ്യാപകരും, അധ്യാപകരും ഒരുമിച്ചു ചേർന്നപ്പോൾ''']]
[[പ്രമാണം:44223 oruma.jpg|ലഘുചിത്രം|500x500ബിന്ദു|'''വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ മുൻകാല പ്രധാനാധ്യാപകരും, അധ്യാപകരും ഒരുമിച്ചു ചേർന്നപ്പോൾ''']]

<big>'''വി'''</big>ഴിഞ്ഞം ഹാർബർ ഏരിയ എൽപി സ്കൂളിൽ വർഷങ്ങളോളം തുടർച്ചയായി ജോലി ചെയ്യ്തവർ ഒരുമയോടെ ഒത്തുചേർന്ന ദിവസമായിരുന്നു ഫെബ്രുവരി 29. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി ഇവിടെ ജോലിചെയ്യുന്ന,ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ശ്രീകുമാർ എസ്.പി.യുടെ പ്രത്യേക ക്ഷണപ്രകാരം സ്കൂളിൽ എത്തിച്ചേർന്നതായിരുന്നു എല്ലാവരും. ഹാർബറിലേയും പരിസരത്തെയും പതിറ്റാണ്ടുകൾ കൊണ്ടുള്ള വളർച്ചയും, ഇപ്പോഴുള്ള സ്കൂളിന്റെ അവസ്ഥയും നേരിൽ കണ്ടവർ പലരും ആശ്ചര്യത്തോടെ കൂടിയാണ്  നോക്കിക്കണ്ടത് .ഇന്നലെകളിൽ അവർ ചിലവഴിച്ച ദിനങ്ങളിലെ ഈ നാടിലെയും വിദ്യാലയത്തിലെയും നാട്ടുകാരുടെ അവസ്ഥയെയും  പ്രായമേറിയ പലരും അയവിറക്കിയ ത്ഇന്നത്തെ അധ്യാപകരിൽ പലരും അത്ഭുതത്തോടെ കേട്ടു നിന്നു.
 
വിഴിഞ്ഞം ഹാർബർ ഏരിയ എൽപി സ്കൂളിൽ വർഷങ്ങളോളം തുടർച്ചയായി ജോലി ചെയ്യ്തവർ ഒരുമയോടെ ഒത്തുചേർന്ന ദിവസമായിരുന്നു ഫെബ്രുവരി 29. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി ഇവിടെ ജോലിചെയ്യുന്ന,ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ശ്രീകുമാർ എസ്.പി.യുടെ പ്രത്യേക ക്ഷണപ്രകാരം സ്കൂളിൽ എത്തിച്ചേർന്നതായിരുന്നു എല്ലാവരും. ഹാർബറിലേയും പരിസരത്തെയും പതിറ്റാണ്ടുകൾ കൊണ്ടുള്ള വളർച്ചയും, ഇപ്പോഴുള്ള സ്കൂളിന്റെ അവസ്ഥയും നേരിൽ കണ്ടവർ പലരും ആശ്ചര്യത്തോടെ കൂടിയാണ്  നോക്കിക്കണ്ടത് .ഇന്നലെകളിൽ അവർ ചിലവഴിച്ച ദിനങ്ങളിലെ ഈ നാടിലെയും വിദ്യാലയത്തിലെയും നാട്ടുകാരുടെ അവസ്ഥയെയും  പ്രായമേറിയ പലരും അയവിറക്കിയ ത്ഇന്നത്തെ അധ്യാപകരിൽ പലരും അത്ഭുതത്തോടെ കേട്ടു നിന്നു.
 
== <big>'''J. മാർച്ച് - വികസനത്തിന്റെ ഹൈ വോൾട്ടെജ്'''</big> ==
== <big>'''J. മാർച്ച് - വികസനത്തിന്റെ ഹൈ വോൾട്ടെജ്'''</big> ==
[[പ്രമാണം:44223 CROWD VARSHIKAM.jpg|ലഘുചിത്രം|800x800ബിന്ദു|'''''വിഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ എൽ .പി . സ്കൂൾ അൻപത്തി നാലാമത്  ദ്വിദിന വാര്ഷികാഘോഷത്തിൽ പങ്കെടുത്ത കാണികൾ''''']]
[[പ്രമാണം:44223 CROWD VARSHIKAM.jpg|ലഘുചിത്രം|700x700px|'''''വിഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ എൽ .പി . സ്കൂൾ അൻപത്തി നാലാമത്  ദ്വിദിന വാര്ഷികാഘോഷത്തിൽ പങ്കെടുത്ത കാണികൾ''''']]

==== '''<big><u>''1.ദ്വിദിന വാർഷികാഘോഷം''</u></big>''' ====
==== '''<big><u>''1.ദ്വിദിന വാർഷികാഘോഷം''</u></big>''' ====
വരി 339: വരി 333:
'''<big>ലോ</big>'''കശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുന്ന വിഴിഞ്ഞം തുറമുഖത്തെ മാലിന്യ മുക്ത -  പ്രകൃതി സൗഹൃദ തീരമാക്കി  മാറ്റുക എന്നതിനു വേണ്ടി ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്വപ്നതീരം പദ്ധതിയുടെ ഉദ്ഘാടനം  കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വക്കേറ്റ് പി. എ. മുഹമ്മദ് റിയാസ് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന അനുമോദന സമ്മേളനത്തിൽ നിർവഹിക്കുകയുണ്ടായി.വിവിധ പ്രദേശങ്ങളിൽ നിന്നും സീഫുഡ് ലക്ഷ്യമാക്കി വരുന്നവരാൽ വിഴിഞ്ഞം തീരപ്രദേശത്ത് രൂപപ്പെട്ടിട്ടുള്ള സീഫുഡ് ഹബ്ബും, അനുബന്ധമായ പ്രദേശങ്ങളും പ്രകൃതി സൗഹൃദമാക്കി മാറ്റുക എന്ന വലിയ ലക്ഷ്യം, ഈ പ്രദേശത്തുള്ള ക്ലബ്ബുകളുടെയും പൂർവവിദ്യാർഥി കളുടെയും നേതൃത്വത്തിൽ പൂർത്തിയാക്കുക എന്നുള്ളതാണ് സ്കൂൾ ഉദ്ദേശിക്കുന്നത്. പ്രസ്തുത സമ്മേളനത്തിൽ നേരിട്ട് ഹാജരാകാൻ സാങ്കേതികമായ ചില തടസ്സങ്ങൾ കാരണം സാധ്യമാകാത്തതിനാൽ വീഡിയോ കോൺഫ്രൻസിലൂടെയാണ് അദ്ദേഹം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

'''<big><u>3. പ്രതീക്ഷ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെന്റർ</u></big>'''
=== '''<big><u>3. പ്രതീക്ഷ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെന്റർ</u></big>''' ===
[[പ്രമാണം:44223 divya IAS.jpg|ലഘുചിത്രം|350x350ബിന്ദു|'''''പ്രതീക്ഷ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെന്ററിന്റെ ഔപചാരികമായ ഉദ്ഘാടനം കർമ്മം നിർവഹിക്കുന്നു''''' ]]
[[പ്രമാണം:44223 divya IAS.jpg|ലഘുചിത്രം|350x350ബിന്ദു|'''''പ്രതീക്ഷ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെന്ററിന്റെ ഔപചാരികമായ ഉദ്ഘാടനം കർമ്മം നിർവഹിക്കുന്നു''''' ]]

'''<big>തീ</big>'''<big>രപ്രദേശത്തെ വൈജ്ഞാനികമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും ,കുടുംബജീവിതം ശക്തമാക്കുന്നതിനും വേണ്ടി വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതീക്ഷ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെന്ററിന്റെ ഔപചാരികമായ ഉദ്ഘാടനം കർമ്മം വിഴിഞ്ഞം പ്രോജക്ട് മാനേജിംഗ് ഡയറക്ടർ ഡോക്ടർ. ദിവ്യ എസ്. അയ്യർ ഐ. എ. എസ്. വാർഷികസമ്മേളനത്തോടനുബന്ധിച്ച് നടത്തുകയുണ്ടായി. രക്ഷിതാക്കളും കുട്ടികളുമായി ഏറെനേരം സംവദിക്കുകയും ചെലവഴിക്കുകയും ചെയ്ത ശേഷം,അവഗണിക്കപ്പെട്ടവർക്ക് പ്രവർത്തനങ്ങളിലൂടെയും പ്രഖ്യാപനങ്ങളിലൂടെയും സഹായങ്ങൾ വാഗ്ദാനം ചെയ്താണ് അവർസദസ്സിനോട് വിടചൊല്ലിയത്.</big>
<big>തീരപ്രദേശത്തെ വൈജ്ഞാനികമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും ,കുടുംബജീവിതം ശക്തമാക്കുന്നതിനും വേണ്ടി വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതീക്ഷ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെന്ററിന്റെ ഔപചാരികമായ ഉദ്ഘാടനം കർമ്മം വിഴിഞ്ഞം പ്രോജക്ട് മാനേജിംഗ് ഡയറക്ടർ ഡോക്ടർ. ദിവ്യ എസ്. അയ്യർ ഐ. എ. എസ്. വാർഷികസമ്മേളനത്തോടനുബന്ധിച്ച് നടത്തുകയുണ്ടായി. രക്ഷിതാക്കളും കുട്ടികളുമായി ഏറെനേരം സംവദിക്കുകയും ചെലവഴിക്കുകയും ചെയ്ത ശേഷം,അവഗണിക്കപ്പെട്ടവർക്ക് പ്രവർത്തനങ്ങളിലൂടെയും പ്രഖ്യാപനങ്ങളിലൂടെയും സഹായങ്ങൾ വാഗ്ദാനം ചെയ്താണ് അവർസദസ്സിനോട് വിടചൊല്ലിയത്.</big>

=== '''<big><u>4. ആട്ടവും പാട്ടും പ്രീപ്രൈമറി കളിയുത്സവം</u></big>''' ===
=== '''<big><u>4. ആട്ടവും പാട്ടും പ്രീപ്രൈമറി കളിയുത്സവം</u></big>''' ===
[[പ്രമാണം:44223 attam nisha.jpg|ഇടത്ത്‌|ലഘുചിത്രം|350x350ബിന്ദു|'''വി.എൽ. നിഷ ടീച്ചർ''']]
[[പ്രമാണം:44223 attam nisha.jpg|ഇടത്ത്‌|ലഘുചിത്രം|350x350ബിന്ദു|'''വി.എൽ. നിഷ ടീച്ചർ''']]
[[പ്രമാണം:44223 attam upaharam.jpg|ലഘുചിത്രം|350x350ബിന്ദു|ആട്ടവും പാട്ടും  ഉപഹാര സമർപ്പണം ]]
[[പ്രമാണം:44223 attam upaharam.jpg|ലഘുചിത്രം|350x350ബിന്ദു|ആട്ടവും പാട്ടും  ഉപഹാര സമർപ്പണം ]]
പ്രീപ്രൈമറി വിദ്യാർത്ഥികളുടെ കളിയുത്സവം ആട്ടവും പാട്ടും 2024 മാർച്ച് 20 ബുധനാഴ്ച സംഘടിപ്പിച്ചു. പരിപാടിയിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ റിസോഴ്സ്      പേഴ്സണായ വി.എൽ. നിഷ ടീച്ചർ മുഖ്യാതിഥിയായി ഉദ്ഘാടന കർമ്മം നിർവഹിച്ചു. വാർഡ് കൗൺസിലർ എം. നിസാമുദീൻ അധ്യക്ഷത വഹിച്ചു.  ബി.ആർ. സി. പ്രതിനിധി മിത്ര ടീച്ചർ, പ്രധാനധ്യാപകൻ ബൈജു എച്ച്. ഡി, സ്റ്റാഫ് സെക്രട്ടറി ജോലാൽ,നിസാബീവി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു .കുട്ടികളുടെ കഴിവ് തെളിയിക്കുന്ന,വിവിധ ഭാഷകളിലുള്ള  വൈവിധ്യമാർന്ന പ്രോഗ്രാമുകൾ കൊണ്ട് സമ്പന്നമായിരുന്നു ഗവ. എച്ച് .എ. എൽ. പി. എസിലെ ആട്ടവും പാട്ടവും പ്രീപ്രൈമറി കളിയുത്സവം.
'''<big>പ്രീ</big>'''പ്രൈമറി വിദ്യാർത്ഥികളുടെ കളിയുത്സവം ആട്ടവും പാട്ടും 2024 മാർച്ച് 20 ബുധനാഴ്ച സംഘടിപ്പിച്ചു. പരിപാടിയിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ റിസോഴ്സ്      പേഴ്സണായ വി.എൽ. നിഷ ടീച്ചർ മുഖ്യാതിഥിയായി ഉദ്ഘാടന കർമ്മം നിർവഹിച്ചു. വാർഡ് കൗൺസിലർ എം. നിസാമുദീൻ അധ്യക്ഷത വഹിച്ചു.  ബി.ആർ. സി. പ്രതിനിധി മിത്ര ടീച്ചർ, പ്രധാനധ്യാപകൻ ബൈജു എച്ച്. ഡി, സ്റ്റാഫ് സെക്രട്ടറി ജോലാൽ,നിസാബീവി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു .കുട്ടികളുടെ കഴിവ് തെളിയിക്കുന്ന,വിവിധ ഭാഷകളിലുള്ള  വൈവിധ്യമാർന്ന പ്രോഗ്രാമുകൾ കൊണ്ട് സമ്പന്നമായിരുന്നു ഗവ. എച്ച് .എ. എൽ. പി. എസിലെ ആട്ടവും പാട്ടവും പ്രീപ്രൈമറി കളിയുത്സവം.

=== '''<big><u>5.സന്നദ്ധതയുടെ സൗഹൃദ വിരുന്ന്</u></big>''' ===
=== '''<big><u>5.സന്നദ്ധതയുടെ സൗഹൃദ വിരുന്ന്</u></big>''' ===
വരി 356: വരി 348:
പ്രമാണം:44223 ifthar 2.jpg|alt=
പ്രമാണം:44223 ifthar 2.jpg|alt=
പ്രമാണം:44223 ifthar 3.jpg|alt=
പ്രമാണം:44223 ifthar 3.jpg|alt=
</gallery>വിഴിഞ്ഞം ഹാർബർ  ഏരിയ ലോവർ പ്രൈമറി സ്കൂളിലെ അമ്പത്തി നാലാമത് ദ്വിദിന വാർഷിക ആഘോഷങ്ങൾ വളരെ ഭംഗിയായി നടത്തുന്നതിൽ   മനസും ശരീരവും സമ്പത്തും നൽകി പങ്കാളികളായ, പ്രദേശത്തുള്ള വിവിധ ക്ലബ്ബുകളുടെ നേതാക്കളെയും വളണ്ടിയർമാരെയും ആദരിച്ചു. മാർച്ച് 21 വ്യാഴാഴ്ച വിളിച്ചു ചേർത്ത അവലോകന യോഗവും ഇഫ്താർ വിരുന്നും ഹൃദ്യമായിരുന്നു. ഹാർബർ സ്കൂളിന്റെ ചരിത്രത്തിൽ നടന്ന ഏറ്റവും നല്ല വാർഷികാഘോഷം സംഘടിപ്പിക്കുന്നതിൽ പങ്കാളികളായവരെ ഹൃദ്യമായ നന്ദി യോടു കൂടി ഒരിക്കൽ കൂടി ഓർത്തെടുക്കാൻ ഈ അവസരം പ്രയോജനപ്പെട്ടു.
</gallery>'''<big>വി</big>'''ഴിഞ്ഞം ഹാർബർ  ഏരിയ ലോവർ പ്രൈമറി സ്കൂളിലെ അമ്പത്തി നാലാമത് ദ്വിദിന വാർഷിക ആഘോഷങ്ങൾ വളരെ ഭംഗിയായി നടത്തുന്നതിൽ   മനസും ശരീരവും സമ്പത്തും നൽകി പങ്കാളികളായ, പ്രദേശത്തുള്ള വിവിധ ക്ലബ്ബുകളുടെ നേതാക്കളെയും വളണ്ടിയർമാരെയും ആദരിച്ചു. മാർച്ച് 21 വ്യാഴാഴ്ച വിളിച്ചു ചേർത്ത അവലോകന യോഗവും ഇഫ്താർ വിരുന്നും ഹൃദ്യമായിരുന്നു. ഹാർബർ സ്കൂളിന്റെ ചരിത്രത്തിൽ നടന്ന ഏറ്റവും നല്ല വാർഷികാഘോഷം സംഘടിപ്പിക്കുന്നതിൽ പങ്കാളികളായവരെ ഹൃദ്യമായ നന്ദി യോടു കൂടി ഒരിക്കൽ കൂടി ഓർത്തെടുക്കാൻ ഈ അവസരം പ്രയോജനപ്പെട്ടു.

== '''<big>6. മികവിന്റെ മാറ്റു കൂട്ടിയ പഠനോത്സവം</big>''' ==
== '''<big>6. മികവിന്റെ മാറ്റു കൂട്ടിയ പഠനോത്സവം</big>''' ==
വരി 365: വരി 357:
പ്രമാണം:44223 padanolsav song.jpg|alt=
പ്രമാണം:44223 padanolsav song.jpg|alt=
പ്രമാണം:44223 padanolsav school 2.jpg|alt=
പ്രമാണം:44223 padanolsav school 2.jpg|alt=
</gallery>വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ 2023-  24 അധ്യയനവർഷത്തിലെ പഠനോത്സവം രണ്ടുതവണയായാണ് സംഘടിപ്പിക്കപ്പെട്ടത്. മാർച്ച് 26 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ രക്ഷിതാക്കളുടെ നിറഞ്ഞ സദസ്സിന് മുനൻപിലും, ഏപ്രിൽ 15ന് സ്കൂളിന് സമീപത്തെ ഫ്ലാറ്റ് സമുച്ചയങ്ങൾക്ക് സമീപത്തുമാണ് ഇവ സംഘടിപ്പിക്കപ്പെട്ടത്. വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ടും, ബഹു ഭാഷകളിൽ നൈപുണ്യമുളവാക്കുന്ന  പ്രവർത്തനങ്ങൾകൊണ്ടും കുട്ടികൾ അരങ്ങുവാണപ്പോൾ, കഴിഞ്ഞ അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങളുടെ അനുഭവസാക്ഷ്യം  വിളിച്ചോതുന്നതായിരുന്നു <small>'''പഠനോത്സവം'''</small> . ഇത്തരം പ്രവർത്തനങ്ങളിൽ മുഴുവൻ അധ്യാപകരുടെയും സജീവമായ സാന്നിദ്ധ്യവും ഇടപെടലും രക്ഷിതാക്കളുടെ സഹകരണവും <small>'''പഠനോത്സവം'''</small> മികച്ചതാക്കുന്നതിൽ സഹായകരമായി.<gallery mode="nolines" widths="160" heights="110">
</gallery>'''<big>വി</big>'''ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ 2023-  24 അധ്യയനവർഷത്തിലെ പഠനോത്സവം രണ്ടുതവണയായാണ് സംഘടിപ്പിക്കപ്പെട്ടത്. മാർച്ച് 26 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ രക്ഷിതാക്കളുടെ നിറഞ്ഞ സദസ്സിന് മുനൻപിലും, ഏപ്രിൽ 15ന് സ്കൂളിന് സമീപത്തെ ഫ്ലാറ്റ് സമുച്ചയങ്ങൾക്ക് സമീപത്തുമാണ് ഇവ സംഘടിപ്പിക്കപ്പെട്ടത്. വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ടും, ബഹു ഭാഷകളിൽ നൈപുണ്യമുളവാക്കുന്ന  പ്രവർത്തനങ്ങൾകൊണ്ടും കുട്ടികൾ അരങ്ങുവാണപ്പോൾ, കഴിഞ്ഞ അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങളുടെ അനുഭവസാക്ഷ്യം  വിളിച്ചോതുന്നതായിരുന്നു <small>'''പഠനോത്സവം'''</small> . ഇത്തരം പ്രവർത്തനങ്ങളിൽ മുഴുവൻ അധ്യാപകരുടെയും സജീവമായ സാന്നിദ്ധ്യവും ഇടപെടലും രക്ഷിതാക്കളുടെ സഹകരണവും <small>'''പഠനോത്സവം'''</small> മികച്ചതാക്കുന്നതിൽ സഹായകരമായി.<gallery mode="nolines" widths="160" heights="110">
പ്രമാണം:44223 padanol gift.jpg|alt=
പ്രമാണം:44223 padanol gift.jpg|alt=
പ്രമാണം:44223 padanolsav skit.jpg|alt=
പ്രമാണം:44223 padanolsav skit.jpg|alt=
843

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2494673" എന്ന താളിൽനിന്ന് ശേഖരിച്ചത്