"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<gallery widths="450" heights="300">
== ആരവ തിമിർപ്പോടെ വിരിപ്പാടം എ എം യു പി സ്കൂളിലെ പ്രവേശനോത്സവം ==
പുതു അധ്യായന വർഷത്തിന്റെ ആരവത്തിൽ കുഞ്ഞു കരങ്ങളിൽ മധുരം പകർന്ന് എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം സ്കൂളിൽ വാഴക്കാട് പഞ്ചായത്ത് തല പ്രവേശനോത്സവം ആഘോഷമാക്കി. വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. വി സക്കറിയ പരിപാടി ഉദ്ഘാടനം ചെയ്തു. വർണ്ണ പകിട്ടുകളാൽ അലങ്കാരമായ വേദിയിൽ കുഞ്ഞു മക്കളും കലാപരിപാടികൾ അവതരിപ്പിച്ചു. വളർന്നു  വരുന്ന പുതിയ വിദ്യാഭ്യാസ രീതിയിലൂടെയും സമൂഹത്തിന്റെ ചങ്ങലകൾക്കിടയിലൂടെയും മക്കൾക്ക് വഴിയൊരുക്കാൻ രക്ഷിതാക്കൾക്കായി ഫറൂഖ് ട്രൈനിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസ്സറായ ഡോക്ടർ കെ എം ഷരീഫിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌ സങ്കടിപ്പിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റൻൻ്റിങ് കമ്മിറ്റി ചെയർമാൻ തറമൽ അയ്യപ്പൻക്കുട്ടി അധ്യക്ഷത വഹിച്ചു, വികസന സ്റ്റാൻൻ്റിംങ് കമ്മിറ്റി ചെയർമാൻ പി കെ റഫീഖ് അഫ്സൽ ,ശിഹാബ് ,ബഷീർ മാസ്റ്റർ, സാബിറ സലീം, സ്കൂൾ അസിസ്റ്റന്റ് മാനേജർ സി വി എ കബീർ, അക്കാദമിക് കോഡിനേറ്റർ ഡോ.ജബ്ബാർ ,എം സി നാസർ, അസ്മാബി, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, ശ്രീമതി, അനിഷ, നിഖില എന്നിവർ പ്രസംഗിച്ചു ഹെഡ്മാസ്റ്റർ മഹേഷ് മസ്റ്റർ സ്വാഗതവും പി ടി എ പ്രസിഡന്റ് സുബൈർ നന്ദിയും പറഞ്ഞു<gallery widths="450" heights="300">
പ്രമാണം:18364 Praveshanothsavam2.jpg|alt=
പ്രമാണം:18364 Praveshanothsavam2.jpg|alt=
പ്രമാണം:18364 PRAVESHNAOLSAVAM2024-25.jpeg|alt=
പ്രമാണം:18364 PRAVESHNAOLSAVAM2024-25.jpeg|alt=
355

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2494562" എന്ന താളിൽനിന്ന് ശേഖരിച്ചത്