Jump to content
സഹായം

"പൂളക്കുറ്റി എൽ.പി.എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24-25-entry
(year frame pages)
 
(24-25-entry)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=== പ്രവേശനോൽസവം ===
2023- 24 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് പകിട്ടാർന്ന രീതിയിൽ ആഘോഷിച്ചു. പൂളകുറ്റി  എൽ പി സ്കൂൾ മാനേജർ ആണ് സ്കൂൾതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകരുടെ ആശംസകൾ, കുട്ടികളെ ബാഡ്ജ് നൽകി സ്വീകരിക്കൽ, കലാപരിപാടികൾ തുടങ്ങിയവയും നടന്നു
=== പരിസ്ഥിതി ദിനം ===
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പരിസ്ഥിതി സന്ദേശ നൃത്തം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
238

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2491621" എന്ന താളിൽനിന്ന് ശേഖരിച്ചത്