"കരിങ്കല്ലായി വി.പി.എ. എൽ .പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രങ്ങൾ ചേർത്തു
(.)
(ചിത്രങ്ങൾ ചേർത്തു)
വരി 2: വരി 2:

2024-25 വർഷത്തെ പ്രവേശനോത്സവം ജൂൺ 3 നു വാർഡ് കൗൺസിലർ നിർമ്മൽ ഉത്ഘാടനം ചെയ്തു .മുൻ  MLA വി .കെ .സി മമ്മത്കോയ മുഘ്യതിഥിയായിരുന്നു . നവാഗതർക്ക് അദ്ദേഹം പഠനോപകരണങ്ങൾ വിതരണം ചെയ്തു .പ്രശസ്ത ഗായിക ഗായത്രിയുടെ ഗാനങ്ങളും വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു .കുട്ടികളുടെ പ്രവേശനോത്സവ ഗാന ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമായി.  രക്ഷിതാക്കളും നാട്ടുകാരും സദസ്സിനെ ഭംഗിയാക്കി .പായസവും മിഠായിയും വിതരണം ചെയ്തു.

<nowiki><gallery></nowiki>
17530-pravesanolsavam2024-1|ഉത്ഘാടനം
17530-pravesanolsavam2024-5|സദസ്സ്
17530-pravesanolsavam2024-4|വരവേൽപ്പ്
17530-pravesanolsavam2024-2|മുഖ്യഥിതി
17530-pravesanolsavam2024-3|പഠനോപകരണ വിതരണം
<nowiki></gallery></nowiki>
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2491233" എന്ന താളിൽനിന്ന് ശേഖരിച്ചത്