"ജി. എച്ച്. എസ്. എസ്. ഉദിനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
==ആനുകാലിക വാർത്തകൾ==
==ആനുകാലിക വാർത്തകൾ==
[[പ്രമാണം:Udr20242.jpg|ലഘുചിത്രം|പരിസ്ഥിതി പ്രവർത്തകൻ.സി.രാജൻ ഉദ്ഘാടനം ചെയ്യുന്നു]]
'''ഫല വൃക്ഷത്തുരുത്തും ആദരവുമായി ജില്ലാ പരിസ്ഥിതിയാഘോഷം.'''
  ഉദിനൂർ - ലോക പരിസ്ഥിതി ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഉദിനൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു.. പ്ലാവ്, മാവ്, പേര, സപ്പോട്ട തുടങ്ങിയവ ഉൾക്കൊള്ളുന്ന ഫലവൃക്ഷത്തോട്ടത്തിനായി വൃക്ഷത്തൈകൾ നട്ട്  പരിസ്ഥിതി പ്രവർത്തകൻ.സി.രാജൻ ഉദ്ഘാടനം ചെയ്തു.കെ..ബാലകൃഷ്ണൻ, കെ.കുഞ്ഞിരാമൻ.സി.നാരായണൻ എന്നീ ആദ്യ കാല കർഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു.NGC ജില്ലാ കോഡിനേറ്റർ. സുസ്മിത.ടി.എം സ്വാഗതം പറഞ്ഞു. റീന.പി.വി (പ്രിൻസിപ്പൽ ) അധ്യക്ഷത വഹിച്ചു. സുബൈദ.കെ (HM), വി.വി സുരേശൻ (PTAപ്രസി.) ഹരിഹരൻ.ടി.വി ( NGCസഹ കോഡിനേറ്റർ) ബാബു.ഒ.പി ( സ്റ്റാഫ് സെക്രട്ടറി, ശ്രീജ.വി.വി (MPTAപ്രസി.) ആശംസകളറിയിച്ചു.പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റർ മനോജ് പിലിക്കോട് നന്ദി രേഖപ്പെടുത്തി


'''പ്രവേശനോത്സവം 2024'''  
'''പ്രവേശനോത്സവം 2024'''  
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2489556" എന്ന താളിൽനിന്ന് ശേഖരിച്ചത്