സയൻസ് ക്ലബ് /ഗവ.യുപിഎസ് രാമപുരം (മൂലരൂപം കാണുക)
20:26, 6 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂൺ 2024→സയൻസ് ക്ലബ് രൂപീകരണം
വരി 12: | വരി 12: | ||
=== സയൻസ് ക്ലബ് രൂപീകരണം === | === സയൻസ് ക്ലബ് രൂപീകരണം === | ||
2024-25 അക്കാദമിക് വർഷത്തെ സയൻസ് ക്ലബ്ബിൻെറ ആദ്യയോഗം 6-6-2024 വ്യാഴം ഉച്ചയ്ക്ക് 1.30 ന് ചേരുകയുണ്ടായി. സയൻസ് ക്ലബ് സെക്രട്ടിയായി 7C ക്ലാസിൽ നിന്ന് മുഹമ്മദ് ഷെഹിനും സയൻസ് ക്ലബ് ജോ.സെക്രട്ടിയായി 6A യിൽനിന്ന് ഹരിത്രയേയും തെരഞ്ഞെടുത്തു. സയൻസ് ക്ലബ് കൺവീനറായി ശാസ്ത്രഅധ്യാപകൻ ജിതിൻ ആർ എസ് ചുമതലയേറ്റു. ഓരോ മാസവു ശാസ്ത്രക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ നടക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ശാസ്ത്ര അധ്യാപിക നൂറിന്നിസ വിശദമാക്കി. അഴ്ചയിൽ | [[പ്രമാണം:42551-sclub-.jpg|ലഘുചിത്രം|സയൻസ് ക്ലബ് ആദ്യ യോഗം ]] | ||
2024-25 അക്കാദമിക് വർഷത്തെ സയൻസ് ക്ലബ്ബിൻെറ ആദ്യയോഗം 6-6-2024 വ്യാഴം ഉച്ചയ്ക്ക് 1.30 ന് ചേരുകയുണ്ടായി. സയൻസ് ക്ലബ് സെക്രട്ടിയായി 7C ക്ലാസിൽ നിന്ന് മുഹമ്മദ് ഷെഹിനും സയൻസ് ക്ലബ് ജോ.സെക്രട്ടിയായി 6A യിൽനിന്ന് ഹരിത്രയേയും തെരഞ്ഞെടുത്തു. സയൻസ് ക്ലബ് കൺവീനറായി ശാസ്ത്രഅധ്യാപകൻ ജിതിൻ ആർ എസ് ചുമതലയേറ്റു. ശാസ്ത്ര അധ്യാപകരായ നൂറിന്നിസ, ആതിര എന്നിവർ യോഗത്തിൽ പങ്കുചേർന്നു. ഓരോ മാസവു ശാസ്ത്രക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ നടക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ശാസ്ത്ര അധ്യാപിക നൂറിന്നിസ വിശദമാക്കി. അഴ്ചയിൽ ഒരുദിവസംക്ലബ് യോഗം കൂടുവാൻ തീരുമാനമായി. | |||
ജൂൺ മാസത്തിലെ പ്രവർത്തനം ചുറ്റുപാടുമുള്ള ഔഷധസസ്യങ്ങളെ നിരീക്ഷിച്ച് അവയുടെ സവിശേഷതകൾ കണ്ടെത്തെൽ, ജുലൈ മാസം ശാസ്ത്രജ്ഞമാരെ അറിയാം ശാസ്ത്രജ്ഞമാരുടെ വിവരങ്ങൾ കണ്ടെത്തി പതിപ്പ് തയാറാക്കൽ , ഫീൽഡ് ട്രിപ്പുകൾ ആഗസ്റ്റ് - സെപ്റ്റംബർ മാസം പരീക്ഷണങ്ങൾ, നിരീക്ഷണകുറിപ്പ് തയാറാക്കൽ ഒക്ടോബർ -നവംബർ ശാസ്ത്രപഠനോപകരണങ്ങളുടെ നിമാണ പ്രവർത്തനങ്ങൾ ,ശാസ്ത്രക്വിസ്സുകൾ ഡിസംബർ - ജനുവരി ബോധവത്കരണ ക്ലാസുകൾ, ഫീൽഡ്ട്രിപ് ഫെബ്രുവരി-മാർച്ച് ശാസ്ത്രോത്സവം എല്ലാ അസംബ്ലികളിലും പരീക്ഷണങ്ങൾ അവതരിപ്പിക്കൽ. |