"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}പ്രവേശനോത്സവം 2024 - 25
{{Yearframe/Pages}}

== പ്രവേശനോത്സവം 2024 - 25 ==
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ 2024 25 വർഷത്തിലെ പ്രവേശനോത്സവം 2025 ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു.സ്കൂൾ മാനേജർ റവ.ഫാ. പോൾ തുണ്ടുപറമ്പിൽ സി എം ഐ തിരുഹൃദയപ്രതിഷ്ഠ നടത്തി സ്കൂളിന്റെ വെഞ്ചരിപ്പ് കർമ്മം നടത്തി. തുടർന്ന് ആഘോഷമായ പ്രവേശനോത്സവപരിപാടികൾ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി സ്വാഗതം ആശംസിച്ചു തുടർന്ന് സ്കൂൾ മാനേജർ റവ.ഫാ. പോൾ തുണ്ടുപറമ്പിൽ സിഎംഐ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് സന്ദേശം നൽകി.  നവാഗതരായ കുട്ടികൾ പ്രവേശനോത്സവഗാനം ആലപിച്ചു . പി ടി എ പ്രസിഡണ്ട് ശ്രീ ദിലീപ് വാർഡ് മെമ്പർ വിഷ്ണു വി  മാനേജ്മെന്റ് പ്രതിനിധി ഫാ. സനീഷ് മാവേലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .അധ്യാപക പ്രതിനിധി ജിൻസ് ജോസഫ് നന്ദിയർപ്പിച്ചു .എല്ലാ കുട്ടികൾക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു. എട്ടാം ക്ലാസിലെ കുട്ടികൾക്കും മാതാപിതാക്കൾക്കും ഉച്ചഭക്ഷണം നൽകി പ്രവേശന ഉത്സവ പരിപാടികൾ 12.30 ന് സമാപിച്ചു

984

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2485749" എന്ന താളിൽനിന്ന് ശേഖരിച്ചത്