"ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവവും ഹയർസെക്കൻഡറി, SSLC, NMMS വിജയികൾക്കുള്ള അനുമോദനവും
[[പ്രമാണം:16040-pravesanolsavam2024-4.jpg|ലഘുചിത്രം]]
കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോ
[[പ്രമാണം:16040-pravesanolsavam2024-5.jpg|ലഘുചിത്രം]]
ത്സവവും ഹയർസെക്കൻഡറി, SSLC, NMMS വിജയികൾക്കുള്ള അനുമോദനവും

2024 ജൂൺ മൂന്ന് തിങ്കളാഴ്‌ച രാവിലെ9: 30 ന് തന്നെ കാര്യപരിപാടി ആരംഭിച്ചു. ബഹുമാനപ്പെട്ട ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് - ശ്രീ. റഷീദ് പി പി അവർകൾ സ്വാഗതം പറഞ്ഞു. ബഹു. പി ടി എ പ്രസിഡൻ്റ് ശ്രീ എ ദിലീപ് കുമാർ അധ്യക്ഷതയും ബഹു. വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി ഉദ്ഘാടനവും നിർവഹിച്ചു. തുടർന്ന്, എട്ടാം ക്ലാസ്സുകാരുടെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പ്രവേശനോത്സവഗാനം കേൾപ്പിച്ചു. മുഖ്യാത്ഥിതികളായി എത്തിച്ചേർത്ത ബഹു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി വി മുഹമ്മദലി, ബഹു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി. സി. വി. എം നജ്‌മ എന്നിവർ NMMS വിജയികൾക്കും SSLC,+2 ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും അനുമോദനം നൽകി. തുടർന്ന് സ്കൂളിലെ പ്രവേശനോത്സവത്തിലേക്ക് എത്തിച്ചേർന്ന എട്ടാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്ഷക്കൾക്കായി ബഹു. ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർ ഇൻ ചാർജ് ശ്രീ കെ. മാധവൻ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പ്രവേശനോത്സവവും അനുമോദനവുമായി ബന്ധപ്പെട്ട് നടന്ന കാര്യപരിപാടികൾക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ രജീന്ദ്രൻ കപ്പള്ളി, MPTA ചെയർപേഴ്‌സൺ ശ്രീമതി ധന്യ വി.പി, PTA വൈസ് പ്രസിഡന്റ് ശ്രീ ബാബു ടി, PTA വൈസ് പ്രസിഡൻ്റ് ശ്രീ കരിമ്പിൽ ചന്ദ്രൻ, SMC ചെയർമാൻ ശ്രീ .ഷൈജു എ . സ്റ്റാഫ് സെക്രട്ടറി HSS ശ്രീ കെ കെ സുരേന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി HS ശ്രീ. എം കെ സന്തോഷ്, യൂണിയൻ ചെയർപേഴ്‌സൺ, കുമാരി. ശ്രേയ മനോജ്, യൂണിയൻ ജനറൽ സെക്രട്ടറി കുമാരി റിയോണ സുനിൽ എന്നിവർ ആശംസകൾ അറിയിച്ചു. കാര്യപരിപാടികളുടെ സമാപനവുമായി ബന്ധപ്പെട്ട് ബഹു . HM ഇൻചാർജ് ശ്രീ. കെ മാധവൻ നന്ദി പറഞ്ഞതോടുകൂടി ചടങ്ങുകൾ അവസാനിച്ചു.  

[[പ്രമാണം:16040-pravesanolsavam2024-3.jpg|ലഘുചിത്രം|[[പ്രമാണം:16040-pravesanolsavam2024-2.jpg|ലഘുചിത്രം]][[പ്രമാണം:16040-pravesanolsavam2024-1.jpg|ലഘുചിത്രം]]]]
[[പ്രമാണം:16040-pravesanolsavam2024-3.jpg|ലഘുചിത്രം|[[പ്രമാണം:16040-pravesanolsavam2024-1.jpg|ലഘുചിത്രം]]]][[പ്രമാണം:16040-pravesanolsavam2024-2.jpg|ലഘുചിത്രം]]
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2485618" എന്ന താളിൽനിന്ന് ശേഖരിച്ചത്