"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2020-23 (മൂലരൂപം കാണുക)
17:53, 3 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മേയ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Pages}}'''അമ്മ അറിയാൻ''' | {{Lkframe/Pages}}'''അമ്മ അറിയാൻ''' | ||
'''സൈബർ സുരക്ഷ പരിശീലന പരിപാടി- രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്''' | |||
'''സൈബർ ലോകത്തെ സുരക്ഷിത ജീവിതം''' | |||
എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും സൈബർ സുരക്ഷയെ കുറിച്ചുള്ള പ്രാഥമിക ധാരണ ഉറപ്പുവരുത്തുക. സുരക്ഷിതമായ മൊബൈൽ ഫോൺ ,ഇൻറർനെറ്റ് എന്നിവയുടെ ഉപയോഗം ശീലിപ്പിക്കുക. മാറുന്ന കാലത്തിന് അനുസരിച്ചുള്ള സൈബർ സാങ്കേതികവിദ്യയുടെ പ്രയോഗ തലങ്ങൾ സെക്കന്ററി തലത്തിലുള്ള കുട്ടികളുടെ അമ്മമാരെ പരിചയപ്പെടുത്തുക. സാങ്കേതിവിദ്യ സൂക്ഷിച്ചുപയോഗിക്കുന്നതിന്റെ ആവശ്യകത ചർച്ച ചെയ്യുക. മൊബൈൽഫോണുകളും ഇന്റർനെറ്റും ഉപയോഗിക്കുമ്പോൾ കുട്ടികളുടെ അമ്മമാർ അറിഞ്ഞിരിക്കേണ്ട അത്യാവശ്യം സുരക്ഷാ മാനദണ്ഡങ്ങൾ പരിചയപ്പെടുത്തുക. ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് സാങ്കേതികവിദ്യാധിഷ്ഠിതമായ പഠന പ്രവർത്തനങ്ങളിൽ പങ്കുകൊള്ളുന്നതിനും പുതിയ സങ്കേതങ്ങളോട് പൊതു പരിചയവും ആഭിമുഖ്യവും നിർമ്മിച്ചെടുക്കുക തുടങ്ങിയവയായിരുന്നു പരിശീലന പരിപാടിയുടെ ഉദ്ദേശ്യങ്ങൾ. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ ഉൾപ്പെടുന്ന വിവിധ ആശയങ്ങൾ അമ്മമാർക്കിടയിൽ പങ്കുവച്ചു.അമ്മമാർക്ക് കമ്പ്യൂട്ടറും അതിൻറെ ഭാഗങ്ങളും പരിചയപ്പെടുത്തിയതിനോടൊപ്പം വിവരസാങ്കേതികവിദ്യയുടെ വ്യത്യസ്തതലങ്ങളും പരിചയപ്പെടുത്തി.2022 മെയ് മാസത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടി കുട്ടികൾ തന്നെ ക്ലാസുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ അനുജിത്ത്, ലീന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||
|അധ്യയനവർഷം= | {{Infobox littlekites | ||
|സ്കൂൾ കോഡ്=42041 | |||
|അധ്യയനവർഷം=2020-2023 | |||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ= | ||
വരി 13: | വരി 17: | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം= | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
|ഉപജില്ല= | |ഉപജില്ല=നെടുമങ്ങാട് | ||
|ലീഡർ= | |ലീഡർ= | ||
വരി 23: | വരി 27: | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ= | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഡി അനുജിത്ത് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ലീന പി എസ് | ||
|ചിത്രം= | |ചിത്രം= |