"പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

935 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ഏപ്രിൽ
(ചെ.)
ചിത്രശാല
(ചെ.)No edit summary
(ചെ.) (ചിത്രശാല)
വരി 1: വരി 1:
=== ചരിത്രം ===
=== ചരിത്രം ===
<blockquote>കേരളത്തിലെ കണ്ണൂർ ജില്ലയുടെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്‌ പയ്യന്നൂർ. ദേശീയപാത 66ൽ പെരുമ്പപ്പുഴയുടെ തീരത്താണീ പട്ടണം സ്ഥിതി ചെയ്യുന്നത്</blockquote>കർഷകർക്കും തൊഴിലാളികൾക്കും അടിമകളെ പോലെ ജീവിക്കേണ്ടി വന്നിരുന്നു. ചൂഷണവും മർദ്ദനവും കൊണ്ട് പൊറുതിമുട്ടിയ ജീവിതം. വഴിനടക്കാനും വിദ്യനേടാനും ഇവിടെയും പോരാട്ടം നടന്നു. വഴിനടക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരത്തിൽ എ.കെ.ജി. തല്ല് കൊണ്ട് ബോധംകെട്ടുവീണത് പയ്യന്നൂരിലാണ്[1]. തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ ബി. പൊക്കനെന്ന ഹരിജൻ കർഷകത്തൊഴിലാളി മരണപ്പെട്ടു. കോറോം വെടിവെപ്പിനെ തുടർന്ന് ഒളിവിൽ പോയവരാണ് 1948ൽ മുനയൻകുന്നിൽ വെടിയെറ്റ് മരിച്ചത്.
കേരളത്തിലെ കണ്ണൂർ ജില്ലയുടെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്‌ പയ്യന്നൂർ. ദേശീയപാത 66ൽ പെരുമ്പപ്പുഴയുടെ തീരത്താണീ പട്ടണം സ്ഥിതി ചെയ്യുന്നത്കർഷകർക്കും തൊഴിലാളികൾക്കും അടിമകളെ പോലെ ജീവിക്കേണ്ടി വന്നിരുന്നു. ചൂഷണവും മർദ്ദനവും കൊണ്ട് പൊറുതിമുട്ടിയ ജീവിതം. വഴിനടക്കാനും വിദ്യനേടാനും ഇവിടെയും പോരാട്ടം നടന്നു. വഴിനടക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരത്തിൽ എ.കെ.ജി. തല്ല് കൊണ്ട് ബോധംകെട്ടുവീണത് പയ്യന്നൂരിലാണ്. തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ ബി. പൊക്കനെന്ന ഹരിജൻ കർഷകത്തൊഴിലാളി മരണപ്പെട്ടു. കോറോം വെടിവെപ്പിനെ തുടർന്ന് ഒളിവിൽ പോയവരാണ് 1948ൽ മുനയൻകുന്നിൽ വെടിയെറ്റ് മരിച്ചത്.


സ്വാമി ആനന്ദതീർത്ഥരുടെ ശ്രീനാരായണ വിദ്യാലയം ഹരിജനോദ്ധാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സ്വാമി ആനന്ദതീർത്ഥരുടെ ശ്രീനാരായണ വിദ്യാലയം ഹരിജനോദ്ധാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വരി 9: വരി 9:


=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
സെൻറ്.മേരീസ് ഗേൾസ് സ്കൂൾ, പയ്യന്നൂർ
പയ്യന്നൂർ കോളേജ്
ഗവണ്മെന്റ് ബോയ്സ് സ്കൂൾ, പയ്യന്നൂർ
ഗവണ്മെന്റ് ഗേൾസ് സ്കൂൾ, പയ്യന്നൂർ
ശ്രീ നാരായണ എഞ്ചിനീയറിംഗ് കോളേജ്, പയ്യന്നൂർ
ഗുരുദേവ് ആർട്സ് ആൻഡ്‌ സയൻസ് കോളേജ്, പയ്യന്നൂർ
സയ്യിദ് അബ്ദുറഹ്മാൻ ഭാകഫി തങ്ങൾ മെമ്മോറിയൽ ഹൈസ്കൂൾ,പയ്യന്നൂർ
എസ് എസ്‌ ജി എച് എസ്‌ എസ്‌ കണ്ടങ്കാളി, പയ്യന്നൂർ
=== ചിത്രശാല ===
<gallery>
പ്രമാണം:Payyanur.jpeg
</gallery>
[[വർഗ്ഗം:പയ്യന്നൂർ]]
[[വർഗ്ഗം:പയ്യന്നൂർ]]
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2478971" എന്ന താളിൽനിന്ന് ശേഖരിച്ചത്