"ജി എച്ച് എസ്സ് പട്ടുവം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== പട്ടുവം ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== പട്ടുവം ==
== പട്ടുവം ==
=== ഭൂമിശാസ്ത്രം ===
കണ്ണൂർ ജില്ലയിലെ  ഒരു ഗ്രാമം. 32 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണം. ഇരുപതിനായിരത്തിനടുത്ത് ജനസംഖ്യ. തളിപ്പറമ്പ മുനിസിപ്പാലിറ്റിയുടെ അതിർത്തിയി ലാണ് പട്ടുവം സ്ഥിതി ചെയ്യുന്നത്.
==== പ്രധാന സ്ഥലങ്ങൾ ====
മംഗലശ്ശേരി, മുതുകുട, കാവുങ്കൽ, മുറിയാത്തോട്, മുള്ളൂൽ, അരിയിൽ, പറപ്പൂൽ, വെള്ളിക്കീൽ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് പട്ടുവം പഞ്ചായത്ത്.
==== പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ====
* പട്ടുവം ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ,മുള്ളൂൽ
* അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ.
* അരിയിൽ യു പി സ്കൂൾ.
* അരിയിൽ ജി എൽ പി സ്കൂൾ.
* മുള്ളൂൽ എൽ പി സ്കൂൾ.
* പട്ടുവം യു.പി. സ്കൂൾ
* മുതുകുട എൽ.പി. സ്കൂൾ
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2475617" എന്ന താളിൽനിന്ന് ശേഖരിച്ചത്