"ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: Manual revert
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ജി.വി.എച്ച്.എസ്.എസ് ചാത്തന്നൂർ''' ==
== '''ജി.വി.എച്ച്.എസ്.എസ് ചാത്തന്നൂർ''' ==
[[പ്രമാണം:41006-School Assembly.jpg|ലഘുചിത്രം]]
[[പ്രമാണം:41006-School Assembly.jpg|ലഘുചിത്രം]][[പ്രമാണം:Ghss chathannoor2.png}THUMP}]]
   കൊല്ലം നഗരത്തിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുളള ദേശീയപാത47-ൽ ,ഇത്തിക്കര ആറിന്റെ തീരത്ത്,കൊല്ലത്ത് നിന്നും 16 കിലോമീറ്റർ തെക്കുള്ള ഒരു ചെറിയ പട്ടണമാണ്‌ ചാത്തന്നൂർ. തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുനിന്നും 55കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്നു. ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്തിന്റെ ആസ്ഥാനമാണ്‌ ചാത്തന്നൂർ പട്ടണം. ഇതോടൊപ്പം തന്നെ ചാത്തന്നൂർ നിയോജക മണ്ഡലത്തിന്റെയും ഇത്തിക്കര ബ്ലോക്കിന്റെയും ആസ്ഥാനമാണിത്. അനേകം സർക്കാർ ഓഫീസുകളും സ്ഥിതി ചെയ്യുന്ന ഒരു സ്ഥലം കൂടിയാണ് ചാത്തന്നൂർ . കെ.എസ്.ആർ.റ്റി.സി.യുടെ സ്റ്റേഷനും ഇവിടെയുണ്ട്. സഹകരണ സ്പിന്നിംഗ് മിൽ, ശ്രീനാരായണ കോളേജ്, സർക്കാർ ഐ.റ്റി.ഐ, മിനി സിവിൽ സ്റ്റേഷൻ, കൂടാതെ ജി.വി.എച്ച്.എസ്സ്.എസ്സ് ചാത്തന്നൂർ സ്കൂളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.ദേശിയ പാതയോരത്തോട് ചേർന്നാണ് സ്കൂൾ സ്ഥിതി ചെയ്യന്നത്.
   കൊല്ലം നഗരത്തിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുളള ദേശീയപാത47-ൽ ,ഇത്തിക്കര ആറിന്റെ തീരത്ത്,കൊല്ലത്ത് നിന്നും 16 കിലോമീറ്റർ തെക്കുള്ള ഒരു ചെറിയ പട്ടണമാണ്‌ ചാത്തന്നൂർ. തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുനിന്നും 55കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്നു. ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്തിന്റെ ആസ്ഥാനമാണ്‌ ചാത്തന്നൂർ പട്ടണം. ഇതോടൊപ്പം തന്നെ ചാത്തന്നൂർ നിയോജക മണ്ഡലത്തിന്റെയും ഇത്തിക്കര ബ്ലോക്കിന്റെയും ആസ്ഥാനമാണിത്. അനേകം സർക്കാർ ഓഫീസുകളും സ്ഥിതി ചെയ്യുന്ന ഒരു സ്ഥലം കൂടിയാണ് ചാത്തന്നൂർ . കെ.എസ്.ആർ.റ്റി.സി.യുടെ സ്റ്റേഷനും ഇവിടെയുണ്ട്. സഹകരണ സ്പിന്നിംഗ് മിൽ, ശ്രീനാരായണ കോളേജ്, സർക്കാർ ഐ.റ്റി.ഐ, മിനി സിവിൽ സ്റ്റേഷൻ, കൂടാതെ ജി.വി.എച്ച്.എസ്സ്.എസ്സ് ചാത്തന്നൂർ സ്കൂളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.ദേശിയ പാതയോരത്തോട് ചേർന്നാണ് സ്കൂൾ സ്ഥിതി ചെയ്യന്നത്.ഇന്ന് ആയിരത്തിഅഞൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നു.
[[പ്രമാണം:41006- Vattezhuthu-Silalekhanam-Chennamathe siva Temple.jpg|ലഘുചിത്രം|41006-Chennamathe Siva Temple vattezhuthu silalekhanam]]
[[പ്രമാണം:41006- Vattezhuthu-Silalekhanam-Chennamathe siva Temple.jpg|ലഘുചിത്രം|41006-Chennamathe Siva Temple vattezhuthu silalekhanam]]


== '''ഭൂമിശാസ്ത്രം''' ==
== Govt.HSS Chathannoor ==
 
'''Course Details:'''
 
Biology science:- Physics,Chemistry Biology,Maths
 
Computer Science:-  Physics,Chemistry,Maths,Computer Science
 
Commerce:- Business Studies,Accountancy,Economics, Compuer Application.
[[പ്രമാണം:41006hss.jpg|Thump|Hss Chathannoor]]
 
== [[പ്രമാണം:Ghss chathannoor3.png|THUMP|]] ==
 
== ഭൂമിശാസ്ത്രം ==
'''<u>ചേന്നമത്ത് ശിവ ക്ഷേത്രം</u>'''
'''<u>ചേന്നമത്ത് ശിവ ക്ഷേത്രം</u>'''


വരി 17: വരി 30:
ചാത്തന്നൂരിൽ കാരംകോട്  ആസ്ഥാനമായാണ് ഇത് പ്രവർത്തിക്കുന്നത്.
ചാത്തന്നൂരിൽ കാരംകോട്  ആസ്ഥാനമായാണ് ഇത് പ്രവർത്തിക്കുന്നത്.


 
കേരളതതിലെ ഏററവും പഴയതാണ്.




12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2472508...2476990" എന്ന താളിൽനിന്ന് ശേഖരിച്ചത്