ജി.എം.യു.പി.എസ് കൊടിയത്തൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:52, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ→ഇരുവഞ്ഞിപ്പുഴ
Anusharani (സംവാദം | സംഭാവനകൾ) |
Anusharani (സംവാദം | സംഭാവനകൾ) |
||
വരി 6: | വരി 6: | ||
കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്തു ഇരുവഴിഞ്ഞി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് കൊടിയത്തൂർ.കിഴക്കു ഭാഗത്തേയ്ക്ക് നീണ്ടു കിടക്കുന്ന പാടശേഖരം കൊടിയത്തൂർ ഗ്രാമത്തിന്റെ മനോഹാരിതയിൽ ഒന്നാണ്. കൊച്ചുകുന്നുകൾ, സമതലങ്ങൾ എന്നിവയ്ക്കിടയിലെ ഹരിതഭംഗിയും ഈ ഗ്രാമത്തിന്റെ സമ്പത്താണ്. | കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്തു ഇരുവഴിഞ്ഞി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് കൊടിയത്തൂർ.കിഴക്കു ഭാഗത്തേയ്ക്ക് നീണ്ടു കിടക്കുന്ന പാടശേഖരം കൊടിയത്തൂർ ഗ്രാമത്തിന്റെ മനോഹാരിതയിൽ ഒന്നാണ്. കൊച്ചുകുന്നുകൾ, സമതലങ്ങൾ എന്നിവയ്ക്കിടയിലെ ഹരിതഭംഗിയും ഈ ഗ്രാമത്തിന്റെ സമ്പത്താണ്. | ||
=== '''ഇരുവഞ്ഞിപ്പുഴ''' === | |||
[[പ്രമാണം:47336-Iruvazhinji river KDR.jpeg|thumb|Iruvazhinji puzha]] | [[പ്രമാണം:47336-Iruvazhinji river KDR.jpeg|thumb|Iruvazhinji puzha]] | ||
ഇരുവഞ്ഞിപ്പുഴ ഗ്രാമത്തിന്റെ വടക്കും പടിഞ്ഞാറും അതിർത്തി പ്രദേശങ്ങളെ തലോടിക്കൊണ്ട് തെക്കോട് ഒഴുകുന്നു ജനങ്ങൾ കുടിക്കാനും കുളിക്കാനും ആശ്രയിച്ചിരുന്നത് ഈ തെളിനീരായിരുന്നു. ഭൂരിഭാഗം ആളുകളും പണ്ടുകാലത്ത് ഈ പുഴയെ ആശ്രയിച്ചായിരുന്നു താമസിച്ചിരുന്നത് പഴയ കൊടിയത്തൂരിന്റെ തുറമുഖമായിരുന്നു തെയ്യത്തും കടവ് .ഗ്രാമത്തിലേക്ക് ആവശ്യമുള്ള ചരക്കുകൾ കൊണ്ടുവരുന്നതും ഇവിടുത്തെ കാർഷിക വിഭവങ്ങൾ കൊണ്ടുപോകുന്നതും ഇതുവഴി തന്നെ .ഈ ഇരുവഴഞ്ഞിപ്പുഴ യുടെ തീരത്തുവെച്ചാണ് എസ്കെ പൊറ്റക്കാടിന്റെ നടൻ പ്രേമം ചിത്രീകരിച്ചിരുന്നത്. | ഇരുവഞ്ഞിപ്പുഴ ഗ്രാമത്തിന്റെ വടക്കും പടിഞ്ഞാറും അതിർത്തി പ്രദേശങ്ങളെ തലോടിക്കൊണ്ട് തെക്കോട് ഒഴുകുന്നു ജനങ്ങൾ കുടിക്കാനും കുളിക്കാനും ആശ്രയിച്ചിരുന്നത് ഈ തെളിനീരായിരുന്നു. ഭൂരിഭാഗം ആളുകളും പണ്ടുകാലത്ത് ഈ പുഴയെ ആശ്രയിച്ചായിരുന്നു താമസിച്ചിരുന്നത് പഴയ കൊടിയത്തൂരിന്റെ തുറമുഖമായിരുന്നു തെയ്യത്തും കടവ് .ഗ്രാമത്തിലേക്ക് ആവശ്യമുള്ള ചരക്കുകൾ കൊണ്ടുവരുന്നതും ഇവിടുത്തെ കാർഷിക വിഭവങ്ങൾ കൊണ്ടുപോകുന്നതും ഇതുവഴി തന്നെ .ഈ ഇരുവഴഞ്ഞിപ്പുഴ യുടെ തീരത്തുവെച്ചാണ് എസ്കെ പൊറ്റക്കാടിന്റെ നടൻ പ്രേമം ചിത്രീകരിച്ചിരുന്നത്. | ||
== '''തെയ്യത്തും കടവ്''' == | === '''തെയ്യത്തും കടവ്''' === | ||
പഴയ കൊടിയത്തൂരിന്റെ തുറമുഖമായിരുന്നു തെയ്യത്തും കടവ്.ഗ്രാമത്തിലേക്ക് ആവശ്യമുളള | പഴയ കൊടിയത്തൂരിന്റെ തുറമുഖമായിരുന്നു തെയ്യത്തും കടവ്.ഗ്രാമത്തിലേക്ക് ആവശ്യമുളള | ||
വരി 18: | വരി 18: | ||
=== <big>പ്രധാന പൊതു സ്ഥാപനങ്ങൾ</big> === | === <big>പ്രധാന പൊതു സ്ഥാപനങ്ങൾ</big> === | ||
* വില്ലേജ് ഓഫീസ്[[പ്രമാണം:47336 postoffice KDR.jpeg|thumb|postoffice]] | |||
* പോസ്റ്റ് ഓഫീസ് | |||
* കൊടിയത്തൂർ പഞ്ചായത്ത് ഓഫീസ് | |||
[[പ്രമാണം:47336 panchayat KDR.jpeg|thumb|panchayat]] | [[പ്രമാണം:47336 panchayat KDR.jpeg|thumb|panchayat]] | ||
* പ്രാഥമിക ആരോഗ്യകേന്ദ്രം | |||
[[പ്രമാണം:473336 PHSC KDR.jpeg|thumb|Public Health Centre]] | [[പ്രമാണം:473336 PHSC KDR.jpeg|thumb|Public Health Centre]] | ||
വരി 65: | വരി 66: | ||
നൂറ്റാണ്ടുകൾ പഴക്കമുള്ള ജുമാഅത്ത് പള്ളി. | നൂറ്റാണ്ടുകൾ പഴക്കമുള്ള ജുമാഅത്ത് പള്ളി. | ||
* കലങ്ങോട്ട് മുത്തപ്പൻ ക്ഷേത്രം | * '''കലങ്ങോട്ട് മുത്തപ്പൻ ക്ഷേത്രം''' | ||
കൊടിയത്തൂരിൽ ഉത്സവം നടക്കുന്ന ഏക സ്ഥലം.പ്രതിഷ്ഠ ശിവൻ.200 കൊല്ലത്തെ പഴക്കമുണ്ട്.ആദ്യകാലത്ത് ഒരു കാവായിരുന്നു. | കൊടിയത്തൂരിൽ ഉത്സവം നടക്കുന്ന ഏക സ്ഥലം.പ്രതിഷ്ഠ ശിവൻ.200 കൊല്ലത്തെ പഴക്കമുണ്ട്.ആദ്യകാലത്ത് ഒരു കാവായിരുന്നു. | ||
* ഖാദിയാനി പള്ളി | * '''ഖാദിയാനി പള്ളി''' | ||
ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകത്തിൽ പ്രചാരത്തിൽ വന്ന അഹമ്മദീയ ജമാഹത്ത് 1935ൽ തന്നെ കൊടിയത്തൂരിലുമെത്തി.മിർസ ഗുലാം അഹമ്മദ് ഖാദിയാനിയുടെ സന്ദേശമാണ് അവരുടെ വിശ്വാസം. | ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകത്തിൽ പ്രചാരത്തിൽ വന്ന അഹമ്മദീയ ജമാഹത്ത് 1935ൽ തന്നെ കൊടിയത്തൂരിലുമെത്തി.മിർസ ഗുലാം അഹമ്മദ് ഖാദിയാനിയുടെ സന്ദേശമാണ് അവരുടെ വിശ്വാസം. | ||
വരി 75: | വരി 76: | ||
=== <big>പ്രധാന സംഭവങ്ങൾ</big> === | === <big>പ്രധാന സംഭവങ്ങൾ</big> === | ||
* 1921 ലെ ലഹള | * '''1921 ലെ ലഹള''' | ||
ഖിലാഫത്ത് പ്രസ്ഥാനത്തിൻെറ ഭാഗമായി അരങ്ങേറിയ മലബാർ ലഹളയിൽ പങ്കെടുത്ത കൊടിയത്തൂരിലെ പ്രധാനികളായിരുന്നു മുള്ളൻ മട വിച്ചാലിയും,പാലക്കാടൻ ഉണ്ണിമോയിയും. | ഖിലാഫത്ത് പ്രസ്ഥാനത്തിൻെറ ഭാഗമായി അരങ്ങേറിയ മലബാർ ലഹളയിൽ പങ്കെടുത്ത കൊടിയത്തൂരിലെ പ്രധാനികളായിരുന്നു മുള്ളൻ മട വിച്ചാലിയും,പാലക്കാടൻ ഉണ്ണിമോയിയും. | ||
* ചീനിക്കല്യാണം | * '''ചീനിക്കല്യാണം''' | ||
1983 ൽ കോട്ടമൂഴിയിൽചുററും മണ്ണ് ഒലിച്ചുപോയതുകൊണ്ട് വേര്പടലം പുറത്തായി നിലം പൊത്താറായ പന്തലിച്ചു നിന്ന ഒരു ചീനി മരത്തെ നാട്ടിലെ ചെറുപ്പക്കാർ സംരക്ഷിച്ച സംഭവം. | 1983 ൽ കോട്ടമൂഴിയിൽചുററും മണ്ണ് ഒലിച്ചുപോയതുകൊണ്ട് വേര്പടലം പുറത്തായി നിലം പൊത്താറായ പന്തലിച്ചു നിന്ന ഒരു ചീനി മരത്തെ നാട്ടിലെ ചെറുപ്പക്കാർ സംരക്ഷിച്ച സംഭവം. | ||
* തൊണ്ണൂറ്റി ഒമ്പതിലെ വെള്ളപൊക്കം | * '''തൊണ്ണൂറ്റി ഒമ്പതിലെ വെള്ളപൊക്കം''' | ||
1924(മലയാളവർഷം1099)ൽ നടന്ന പ്രകൃതിക്ഷോഭം ഗ്രാമൂണരെ കഷ്ടത്തിലാക്കിയ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ്. | 1924(മലയാളവർഷം1099)ൽ നടന്ന പ്രകൃതിക്ഷോഭം ഗ്രാമൂണരെ കഷ്ടത്തിലാക്കിയ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ്. | ||
* മുബാഹല | * '''മുബാഹല''' | ||
മുബാഹല എന്ന അറബി വാക്കിൻെറ അർത്ഥം ശാപപ്രാർതഥന.വ്യവസ്ഥാപിതമായി നടത്തിയ ആദ്യത്തെ മുബാഹല 1989 മെയ് 28ന് കൊടിയത്തൂരിൽ സംഘടിപ്പിക്കപ്പെട്ടതാണെന്ന് കരുതുന്നു. | മുബാഹല എന്ന അറബി വാക്കിൻെറ അർത്ഥം ശാപപ്രാർതഥന.വ്യവസ്ഥാപിതമായി നടത്തിയ ആദ്യത്തെ മുബാഹല 1989 മെയ് 28ന് കൊടിയത്തൂരിൽ സംഘടിപ്പിക്കപ്പെട്ടതാണെന്ന് കരുതുന്നു. |