"ജി.എൽ.പി.എസ് കള്ളിയാംപാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''കള്ളിയാംപാറ''' ==
== '''കള്ളിയാംപാറ''' ==
[[പ്രമാണം:21308 GLPS.jpg|thumb|കള്ളിയാംമ്പാറ‍]]
[[പ്രമാണം:21308 GLPS.jpg|thumb|കള്ളിയാംമ്പാറ‍]]
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കള്ളിയാംപാറ. മലയാളം-തമിഴ് ഭാഷാ സംഗമ ഭൂമിയാണിത്. തനതു ഭാഷാ ശൈലിയാണ് ഇവിടുത്തെ പ്രത്യേകത. ധാരാളം ഗ്രാമ പ്രദേശങ്ങളും, ഉത്സവങ്ങളും, ആചാരങ്ങളും, വിശ്വാസങ്ങളും ഇവിടുത്തെ പ്രത്യേകതളാണ്.
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ വടകരപ്പതി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് '''കള്ളിയാംപാറ'''.വലിയ ആൽമരത്തോടു കൂടിയ കവലയാണ് ഗ്രാമത്തിൻെറ കേന്ദ്ര ഭാഗം.തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതുകോണ്ട്  മലയാളം-തമിഴ് ഭാഷകളിലിള്ള സംസാരരീതികളും നമുക്ക് കാണാൻ കഴിയും. ഭാഷാ ശൈലിതന്നെയാണ് ഇവിടുത്തെ പ്രത്യേകത. കേവലം 8 കി.മീ സഞ്ചരിച്ചാൽ തമിഴ്നാട്ടിൽ എത്തിച്ചേരാം. ധാരാളം ഗ്രാമ പ്രദേശങ്ങളും, ഉത്സവങ്ങളും, ആചാരങ്ങളും, വിശ്വാസങ്ങളും ഇവിടുത്തെ പ്രത്യേകതളാണ്.


== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2470929" എന്ന താളിൽനിന്ന് ശേഖരിച്ചത്