"ജി.എം.യു.പി.എസ് കൊടിയത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:

=== '''<big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big>''' ===
=== '''<big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big>''' ===
'''ജി എം യു പി എസ് കൊടിയത്തൂർ'''

==== '''ജി എം യു പി എസ് കൊടിയത്തൂർ''' ====
  ബ്രിടീഷ് ഭരണ  കാലത്  മാപ്പിള ലഹളക്ക്  പത്തു വർഷം  മുമ്പ് 1911ൽ  അരീപ്പമണ്ണിൽ ചെറിയ കുട്ടിഹസ്സൻ ഹാജി കോട്ടമ്മൽ അദ്ദേഹത്തിന്റെ  സ്‌ഥലത്തു കെട്ടിടമുണ്ടാക്കി സ്ഥാപിച്ച വിദ്യാലയമാണ് കൊടിയത്തൂരിലെ ഭൗതിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് . ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളുള്ള ഈ സ്ഥാപനം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് പ്രവർത്തിച്ചിരുന്നത് ഈ പിൽ്കാലത്തു ഇത് സർക്കാർ മാപ്പിള ലോവർ പ്രൈമറി സ്കൂൾ ആയി അറിയപ്പെട്ടു .1980 ൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. കൊടിയത്തൂരിന്റെ മാത്രമല്ല പരിസര ഗ്രാമങ്ങളിലെയും ആദ്യത്തെ സ്കൂൾ ഇതുതന്നെ.

'''ജി എൽ പി  എസ് കാരക്കുറ്റി'''
==== '''ജി എൽ പി  എസ് കാരക്കുറ്റി''' ====

1957ൽ  ഏകാദ്ധ്യാപക വിദ്യാലയമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത് ഈ പ്രദേശത്തെ സാധാരണക്കാരുടെ കുട്ടികൾക്ക് അക്ഷരജ്ഞാനം നൽകുന്ന ഈ സ്കൂൾ എസ് എസ് എ യുടെ സഹായത്തോടെ നിർമിച്ച പുതിയ കെട്ടിടത്തിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.  
==== 1957ൽ  ഏകാദ്ധ്യാപക വിദ്യാലയമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത് ഈ പ്രദേശത്തെ സാധാരണക്കാരുടെ കുട്ടികൾക്ക് അക്ഷരജ്ഞാനം നൽകുന്ന ഈ സ്കൂൾ എസ് എസ് എ യുടെ സഹായത്തോടെ നിർമിച്ച പുതിയ കെട്ടിടത്തിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ====
 
'''ജി എൽ പി  എസ് പന്നിക്കോട്‌'''

==== '''ജി എൽ പി  എസ് പന്നിക്കോട്‌''' ====
1926ൽ സ്ഥാപിതമായ വിദ്യഭ്യാസ സ്ഥാപനമാണിത്.ഈ പ്രദേശത്തെ സാധാരണക്കാരായ  കുട്ടികൾക്ക് അക്ഷരജ്ഞാനം നൽകുന്ന വിദ്യാലയമാണിത്.  
1926ൽ സ്ഥാപിതമായ വിദ്യഭ്യാസ സ്ഥാപനമാണിത്.ഈ പ്രദേശത്തെ സാധാരണക്കാരായ  കുട്ടികൾക്ക് അക്ഷരജ്ഞാനം നൽകുന്ന വിദ്യാലയമാണിത്.  

'''എസ് കെ യു പി എസ് കൊടിയത്തൂർ'''
==== '''എസ് കെ യു പി എസ് കൊടിയത്തൂർ''' ====

പൊളിഞ്ഞുപോയ എലിമെന്ററി സ്കൂളിലെ അദ്ധ്യാപകരെയും കുട്ടികളെയും ഏറ്റെടുത്ത ഒരു മാനേജ്മെന്റ് സ്കൂളിനടത്തുവാൻ കേരളം ഗവണ്മെന്റ് അംഗീകാരം നൽകി ഇതനുസരിച്ചു 1959 ജനുവരി 23 നു നിലവിൽ വന്നതാണ് എസ് കെ എ യു പി സ്കൂൾ.
==== പൊളിഞ്ഞുപോയ എലിമെന്ററി സ്കൂളിലെ അദ്ധ്യാപകരെയും കുട്ടികളെയും ഏറ്റെടുത്ത ഒരു മാനേജ്മെന്റ് സ്കൂളിനടത്തുവാൻ കേരളം ഗവണ്മെന്റ് അംഗീകാരം നൽകി ഇതനുസരിച്ചു 1959 ജനുവരി 23 നു നിലവിൽ വന്നതാണ് എസ് കെ എ യു പി സ്കൂൾ. ====
 
'''പി ടി എം ഹൈസ്കൂൾ'''

==== '''പി ടി എം ഹൈസ്കൂൾ''' ====
കൊടിയത്തൂർ പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂൾ തടായിൽ 1979ൽ നിലവിൽ വന്നു പൂക്കോയതങ്ങൾ മെമ്മോറിയൽ ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ എയ്ഡഡ് സ്ഥാപനം പഠന നിലവാരത്തിൽ ജില്ലയിൽ വളരെ മുന്നിൽ നിൽക്കുന്നു  
കൊടിയത്തൂർ പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂൾ തടായിൽ 1979ൽ നിലവിൽ വന്നു പൂക്കോയതങ്ങൾ മെമ്മോറിയൽ ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ എയ്ഡഡ് സ്ഥാപനം പഠന നിലവാരത്തിൽ ജില്ലയിൽ വളരെ മുന്നിൽ നിൽക്കുന്നു  

'''വാദിറഹ്മ ഇംഗ്ലീഷ്  സ്കൂൾ'''
==== '''വാദിറഹ്മ ഇംഗ്ലീഷ്  സ്കൂൾ''' ====
 
കൊടിയത്തൂരിന്  പ്രശസ്തി ഉണ്ടാക്കുന്ന വിധത്തിൽ കാരകുറ്റിയിലെ തടായിയിൽ 1989 സ്ഥാപിച്ച വിദ്യാലയമാണിത്.
കൊടിയത്തൂരിന്  പ്രശസ്തി ഉണ്ടാക്കുന്ന വിധത്തിൽ കാരകുറ്റിയിലെ തടായിയിൽ 1989 സ്ഥാപിച്ച വിദ്യാലയമാണിത്.

[[പ്രമാണം:47336 Anganavadi.png|thumb|'''Anganavadi,Theyyathumkadavu''']]'''അങ്കണവാടി'''
[[പ്രമാണം:47336 Anganavadi.png|thumb|'''Anganavadi,Theyyathumkadavu''']]

==== '''അങ്കണവാടി''' ====
കൊടിയത്തൂരിൽ സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിൽ ഉള്ള അങ്കണവാടികളിൽ ഒന്നാണ് തെയ്യത്തുംകടവ് മാതൃക അങ്കണവാടി . കുട്ടികളുടെ സാമൂഹിക -ബൗദ്ധിക -മാനസിക  വികാസങ്ങൾക്കുള്ള ഒരു പ്രധാന ഇടമാണ് ഇത്.
കൊടിയത്തൂരിൽ സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിൽ ഉള്ള അങ്കണവാടികളിൽ ഒന്നാണ് തെയ്യത്തുംകടവ് മാതൃക അങ്കണവാടി . കുട്ടികളുടെ സാമൂഹിക -ബൗദ്ധിക -മാനസിക  വികാസങ്ങൾക്കുള്ള ഒരു പ്രധാന ഇടമാണ് ഇത്.

=== <big>ആരാധനാലയങ്ങൾ</big> ===
=== <big>ആരാധനാലയങ്ങൾ</big> ===
'''കൊടിയത്തൂർ ജുമുഅത്ത് പള്ളി.'''-നൂറ്റാണ്ടുകൾ പഴക്കമുള്ള ജുമാഅത്ത് പള്ളി.
 
=== '''കൊടിയത്തൂർ ജുമുഅത്ത് പള്ളി''' ===
 
=== നൂറ്റാണ്ടുകൾ പഴക്കമുള്ള ജുമാഅത്ത് പള്ളി. ===

=== കലങ്ങോട്ട് മുത്തപ്പൻ ക്ഷേത്രം ===
=== കലങ്ങോട്ട് മുത്തപ്പൻ ക്ഷേത്രം ===
വരി 85: വരി 86:

=== <big>കൊടിയത്തൂർ ഇന്ന്</big> ===
=== <big>കൊടിയത്തൂർ ഇന്ന്</big> ===
കെട്ടിട നിർമാണമേഖലയിൽ ആധുനികതയുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട്.പുതിയ കെട്ടിടങ്ങൾ നിരത്തി അങ്ങാടി മോടി  കൂടിയിട്ടുണ്ട്. റേഷൻകട,മാവേലി സ്റ്റോർ തുടങ്ങിയവ കൊടിയത്തൂരിൽ ഉണ്ട്.നാലു ടവറുകൾ മുഖേന [പ്രധാനപ്പെട്ട മിക്ക മൊബൈൽ കമ്പനികളുടെയും സാന്നിധ്യം ലഭ്യമാക്കിയിട്ടുണ്ട്.ഇവിടുത്തെ മിക്ക കെട്ടിടങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്.
കെട്ടിട നിർമാണമേഖലയിൽ ആധുനികതയുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട്.പുതിയ കെട്ടിടങ്ങൾ നിരത്തി അങ്ങാടി മോടി  കൂടിയിട്ടുണ്ട്. റേഷൻകട,മാവേലി സ്റ്റോർ തുടങ്ങിയവ കൊടിയത്തൂരിൽ ഉണ്ട്.നാലു ടവറുകൾ മുഖേന പ്രധാനപ്പെട്ട മിക്ക മൊബൈൽ കമ്പനികളുടെയും സാന്നിധ്യം ലഭ്യമാക്കിയിട്ടുണ്ട്.ഇവിടുത്തെ മിക്ക കെട്ടിടങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്.
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2470138" എന്ന താളിൽനിന്ന് ശേഖരിച്ചത്