"പി.കെ.ഡി.യു.പി.എസ്. കൊല്ലങ്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 16: വരി 16:

കൊല്ലങ്കോട് മുടിപ്പുരയുടെ  ഭരണകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന മുൻ കാല സ്ഥാനിമാരിൽ പ്രമുഖനായിരുന്നു നാരായണപിള്ള. വളരെ വർഷങ്ങൾക്കു മുൻപ് കൊല്ലങ്കോട് പഴയ മുടിപ്പുര അഗ്നിക്കിരയായത്രേ.തുടർന്ന് ഇലുപ്പമൂട്ടിൽ ശ്രീ നാരായണ പിള്ളയുടെ നേതൃത്വത്തിൽ മുടിപ്പുര നവീകരിച്ചതെന്ന് പറയപ്പെടുന്നു. കൊല്ലങ്കോട് മുടിപ്പുരയിൽ ലിഖിതമായ ഒരു ഭരണഘടന നിലവിൽ വന്നതും ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. കൊല്ലവർഷം 1126 ചിങ്ങമാസം 17 ആം തിയതി കൊല്ലങ്കോട് സബ് രജിസ്റ്റർ ഓഫീസിൽ ഭരണ ഉടമ്പടി രജിസ്റ്റർ ചെയ്തു. ശ്രീ നാരായണ പിള്ളയുടെ പൗത്രി കൂടിയായ ശ്രീമതി കരുത്തിലവാടി ഓമന അമ്മ(Omana Amma) രചിച്ച് സകേതം പബ്ലിക്കേഷൻ പ്രസദ്ധീകരിച്ച  'കൊല്ലങ്കോട്ടമ്മ' എന്ന പുസ്തകത്തിൽ ഇദ്ദേഹത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.

[[വർഗ്ഗം:12551]]
[[വർഗ്ഗം:Ente Gramam]]
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2466831" എന്ന താളിൽനിന്ന് ശേഖരിച്ചത്