"ജി.എച്.എസ്.എസ് പട്ടാമ്പി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== പട്ടാമ്പി ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== പട്ടാമ്പി ==
== പട്ടാമ്പി ==
നിളയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടാമ്പി, വള്ളുവനാട്ടിലെ ഒരു പ്രധാന പട്ടണമാണ്. എല്ലാ വർഷവും ഫിബ്രുവരി - മാർച്ച് മാസത്തിൽ ആഘോഷിക്കപ്പെടുന്ന പട്ടാമ്പി നേർച്ചയാണ് ഇവിടുത്തെ പ്രധാന ഉത്സവം. ജാതിമതഭേതമെന്യേ എല്ലാവരും ഒരു പോലെ പങ്കെടുക്കുന്ന ഈ ഉത്സവം വള്ളുവനാട്ടിൽ വളരെ പ്രസിദ്ധമാണ്. വള്ളുവനാട്ടിലെ മറ്റ് സ്ഥലങ്ങൾ പോലെ തന്നെ പഴയ തലമുറയിൽ പെട്ടവർ കൃഷിയുമായി ബന്ധപ്പെട്ട് കഴിയുകയാണെങ്കിലും വിദേശ പണം ഇപ്പോൾ മിക്ക വീടുകളിലും പ്രധാന വരുമാനമാർഗ്ഗമാണ്.
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2466194" എന്ന താളിൽനിന്ന് ശേഖരിച്ചത്