"സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
[[പ്രമാണം:Mattool.png|ലഘുചിത്രം|മാട്ടൂൽ ]]
[[പ്രമാണം:Mattool.png|ലഘുചിത്രം|മാട്ടൂൽ ]]


== ഇന്ത്യയിൽ  '''കേരളത്തിൽ കണ്ണൂർ ജില്ലയിൽസ്ഥിതിചെയ്യുന്ന  ഒരു ഗ്രാമമാണ് മാട്ടൂൽ. ഇത്കണ്ണൂർ താലൂക്കിൽ  കല്യാശ്ശേരി ബ്ലോക്കിൽ ഉൾപ്പെടുന്നു കണ്ണൂർ നഗരത്തിൽ നിന്ന് 19 കിലോമീറ്റർ വടക്കായാണ് മാട്ടൂൽ സ്ഥിതി ചെയ്യുന്നത്. വളപട്ടണം പുഴയും കുപ്പം പുഴയും അറബിക്കടലിൽ ചേരുന്നത് മാട്ടൂലിൽ വച്ചാണ്. മാട്ടൂൽ - അഴീക്കൽ ഫെറി കടന്ന് കണ്ണൂരിൽ നിന്ന് അഴീക്കൽ വഴി മാട്ടൂലിൽ എത്താം.ട്രെയിൻ സൗകര്യം ഉപയോഗപ്പെടുത്തുന്നവർക്കു പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പഴയങ്ങാടി -മാട്ടൂൽ റൂട്ടിലോടുന്ന ബസ് സൗകര്യം പ്രയോജനപ്പെടുത്തിയും മാട്ടൂലിലെത്താം .കണ്ണൂരിൽ നിന്നും ഇരിണാവ്റോഡ് - മടക്കര വഴിയും മാട്ടൂലിലേക്ക് ബസ്സ് സൗകര്യമുണ്ട്.''' ==
====== ഇന്ത്യയിൽ  '''കേരളത്തിൽ കണ്ണൂർ ജില്ലയിൽസ്ഥിതിചെയ്യുന്ന  ഒരു ഗ്രാമമാണ് മാട്ടൂൽ. ഇത്കണ്ണൂർ താലൂക്കിൽ  കല്യാശ്ശേരി ബ്ലോക്കിൽ ഉൾപ്പെടുന്നു കണ്ണൂർ നഗരത്തിൽ നിന്ന് 19 കിലോമീറ്റർ വടക്കായാണ് മാട്ടൂൽ സ്ഥിതി ചെയ്യുന്നത്. വളപട്ടണം പുഴയും കുപ്പം പുഴയും അറബിക്കടലിൽ ചേരുന്നത് മാട്ടൂലിൽ വച്ചാണ്. മാട്ടൂൽ - അഴീക്കൽ ഫെറി കടന്ന് കണ്ണൂരിൽ നിന്ന് അഴീക്കൽ വഴി മാട്ടൂലിൽ എത്താം.ട്രെയിൻ സൗകര്യം ഉപയോഗപ്പെടുത്തുന്നവർക്കു പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പഴയങ്ങാടി -മാട്ടൂൽ റൂട്ടിലോടുന്ന ബസ് സൗകര്യം പ്രയോജനപ്പെടുത്തിയും മാട്ടൂലിലെത്താം .കണ്ണൂരിൽ നിന്നും ഇരിണാവ്റോഡ് - മടക്കര വഴിയും മാട്ടൂലിലേക്ക് ബസ്സ് സൗകര്യമുണ്ട്.''' ======
 
====== '''1964 ലെ വില്ലേജ് പുന:സംഘടനയെത്തുടർന്ന് ഒരു ദ്വീപായ തെക്കുമ്പാട്, മടക്കര പ്രദേശങ്ങളും കൂടി ഉൾക്കൊള്ളിച്ചാണ് ഇന്നത്തെ മാട്ടൂൽ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്.'''  ഉൾനാടൻ ജലഗതാഗതത്തിനും മത്സ്യബന്ധനത്തിനും ഏറെ അനുയോജ്യമായ മാട്ടൂലും, പരിസര പ്രദേശങ്ങളും ഇന്നും ഈ മേഖലയിൽ ഏറെയൊന്നും ശ്രദ്ധിക്കപ്പെട്ടിട്ടില്ല.  ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ വലിയ വികസനം കടന്നു വന്നില്ല എങ്കിലും അടുത്തായി പണിത തെക്കുമ്പാടു-ചെറുകുന്നു പാലവും, മടക്കര-മാട്ടൂൽ പാലവും യാത്രാസൗകര്യവും വികസനവും ത്വരിതഗതിയിലാക്കും എന്നു കരുതുന്നു. ======


== '''''ഭൂമിശാസ്ത്രം''''' ==
== '''''ഭൂമിശാസ്ത്രം''''' ==
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2464611" എന്ന താളിൽനിന്ന് ശേഖരിച്ചത്