"ഗവ യു പി എസ് വി വി ദായിനി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Mohan.ss എന്ന ഉപയോക്താവ് ഗവ യു പി എസ് വി വി ഡയിനി/ചരിത്രം എന്ന താൾ ഗവ യു പി എസ് വി വി ദായിനി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: പേരു മാറ്റം)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}വിതുര വിവേകദായിനി എന്നാണ് സ്കൂളിന്റെ പൂർണ്ണനാമം. തിരുവിതാംകൂർ ജഡ്ജിയായിരുന്ന ഗാന്ധിയൻ ചങ്ങനാശ്ശേരി പരമേശ്ശ്വര പിള്ളയായിരുന്നു സ്ഥാപകൻ. അദ്ദേഹത്തിന്റെ പുരയിടത്തിൽ ഓലക്കെട്ടിടത്തിൽ കുടിപ്പള്ളിക്കൂടമായാണ് സ്കൂളിന്റെ തുടക്കം. സംസ്കൃത പണ്ഡിതനായിരുന്ന പരമേശ്വരക്കൈമളായിരുന്നു പ്രഥമാധ്യാപകൻ.  1922-ൽ പള്ളിക്കൂടം സർക്കാർ ഏറ്റെടുത്തു. 1961-ൽ യു.പി. സ്കൂളായി ഉയർത്തി. 1998- പ്രീ-പ്രൈമറി വിഭാഗം ആരംഭിച്ചു.
1,123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2461107" എന്ന താളിൽനിന്ന് ശേഖരിച്ചത്