"ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം (മൂലരൂപം കാണുക)
23:26, 10 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഏപ്രിൽ 2024→അനർഘ നിമിഷങ്ങൾ
(ചെ.) (→അനർഘ നിമിഷങ്ങൾ) |
|||
വരി 132: | വരി 132: | ||
== '''അനർഘ നിമിഷങ്ങൾ''' == | == '''അനർഘ നിമിഷങ്ങൾ''' == | ||
'''വി'''ദ്യാലയത്തിൽ നടക്കുന്ന എല്ലാ പരിപാടികളും ഡോക്യുമെന്റ് ചെയ്യാറുണ്ട്.പ്രവേശനോത്സവം,പരിസ്ഥിതി ദിനം,വായന ദിനം,ഹിരോഷിമ-നാഗസാക്കി ദിനം,സ്വാതന്ത്ര്യ ദിനം,റിപ്പബ്ലിക് ദിനം,സാഹിത്യ-സാംസ്ക്കാരിക നായകന്മാരുടെ ദിനങ്ങൾ എന്നിവയെല്ലാം സമുചിതം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം അവയുടെ ചിത്രങ്ങളും സൂക്ഷിക്കാറുണ്ട്. | '''വി'''ദ്യാലയത്തിൽ നടക്കുന്ന എല്ലാ പരിപാടികളും ഡോക്യുമെന്റ് ചെയ്യാറുണ്ട്.പ്രവേശനോത്സവം,പരിസ്ഥിതി ദിനം,വായന ദിനം,ഹിരോഷിമ-നാഗസാക്കി ദിനം,സ്വാതന്ത്ര്യ ദിനം,റിപ്പബ്ലിക് ദിനം,സാഹിത്യ-സാംസ്ക്കാരിക നായകന്മാരുടെ ദിനങ്ങൾ എന്നിവയെല്ലാം സമുചിതം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം അവയുടെ ചിത്രങ്ങളും സൂക്ഷിക്കാറുണ്ട്. | ||
<gallery mode="packed" heights="200"> | |||
പ്രമാണം:Counselling.resized.jpg|നടുവിൽ|sslc വിദ്യാർഥികൾക്കുള്ള </br>കൗണ്സിലിംഗ് ക്ലാസ്സ് | |||
പ്രമാണം:Couselling 22.jpg|നടുവിൽ|കൗണ്സിലിംഗ് ക്ലാസ്സ് | |||
പ്രമാണം:Anju.resized.jpg|നടുവിൽ|ലോക മാതൃഭാഷാദിനാചരണം </br>ജില്ലാ പഞ്ചായത്തംഗം ശ്രീമതി അഞ്ജു ഉദ്ഘാടനം ചെയ്യുന്നു. | |||
പ്രമാണം:Janakiyamma111.resized.jpg|നടുവിൽ|ലോക മാതൃഭാഷാദിനാചരണത്തിൽ </br>നിലത്തെഴുത്താശാട്ടി ശ്രീമതി ജാനകിയമ്മയെ അനുമോദിക്കുന്നു. | |||
</gallery> | |||
ശ്രീമതി അഞ്ജു ഉദ്ഘാടനം ചെയ്യുന്നു. | |||
ശ്രീമതി ജാനകിയമ്മയെ അനുമോദിക്കുന്നു. | |||
[[കാഴ്ച്ചവട്ടം|കൂടുതൽ ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ]] | [[കാഴ്ച്ചവട്ടം|കൂടുതൽ ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ]] | ||
== '''സ്ക്കൂൾ മാനേജ്‍മെന്റ് കമ്മറ്റി ( എസ്.എം.സി) 2022 മുതൽ''' == | == '''സ്ക്കൂൾ മാനേജ്‍മെന്റ് കമ്മറ്റി ( എസ്.എം.സി) 2022 മുതൽ''' == | ||
'''വ'''ളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഒരു എസ്.എം.സി യാണ് നിലവിലുള്ളത്.അക്കാദമികമായാലും അക്കാദമികേതരമായാലും കൂടിയാലോചനകളിലൂടെയും ചർച്ചകളിലൂടെയും തീരുമാനമെടുത്താണ് മുന്നോട്ട് പോകുന്നത്.ചെയർമാൻ ശ്രീ.ഷുക്കൂർ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി നിലവിൽ വന്നത് 2022 ഒക്ടോബർ 10 നാണ്.എല്ലാ ദിവസങ്ങളിലും ഒരു എസ്.എം.സി അംഗത്തിന്റെയെങ്കിലും സാന്നിധ്യം സ്ക്കൂളിൽ ഉണ്ടാകാറുണ്ട്.സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിത്തരുന്നതിൽ സ്തുത്യർഹമായ സേവനമാണ് കമ്മറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.പുതിയ സ്ക്കൂൾ കെട്ടിടം പണി പൂർണ്ണമായും എസ് എം സിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. | '''വ'''ളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഒരു എസ്.എം.സി യാണ് നിലവിലുള്ളത്.അക്കാദമികമായാലും അക്കാദമികേതരമായാലും കൂടിയാലോചനകളിലൂടെയും ചർച്ചകളിലൂടെയും തീരുമാനമെടുത്താണ് മുന്നോട്ട് പോകുന്നത്.ചെയർമാൻ ശ്രീ.ഷുക്കൂർ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി നിലവിൽ വന്നത് 2022 ഒക്ടോബർ 10 നാണ്.എല്ലാ ദിവസങ്ങളിലും ഒരു എസ്.എം.സി അംഗത്തിന്റെയെങ്കിലും സാന്നിധ്യം സ്ക്കൂളിൽ ഉണ്ടാകാറുണ്ട്.സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിത്തരുന്നതിൽ സ്തുത്യർഹമായ സേവനമാണ് കമ്മറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.പുതിയ സ്ക്കൂൾ കെട്ടിടം പണി പൂർണ്ണമായും എസ് എം സിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. |