"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:


== പഠനവിനോദയാത്ര ==
== പഠനവിനോദയാത്ര ==
കുട്ടികളുടെ മാനസികോല്ലാസത്തിനും കാണാകാഴ്ചകൾ കാണുന്നതിനുമായി കന്യാകുമാരി കേന്ദ്രീകരിച്ച് പഠനവിനോദയാത്ര സംഘടിപ്പിച്ചു.ഫെബ്രുവരി 2  ന് രാവിലെ 6.30 ന് പുറപ്പെട്ടു.കുട്ടികളും അധ്യാപകരും എസ് .എം.സി അംഗങ്ങളും ഉൾപ്പെടെ 45 പേർ പങ്കെടുത്തു.തൃപ്പരപ്പ് ,പത്മനാഭപുരം കൊട്ടാരം ,വട്ടക്കോട്ട,പഴത്തോട്ടം,കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.വിജ്ഞാനപ്രദവും ആനന്ദകരവുമായ പഠനം ആസ്വദിക്കുവാൻ കുട്ടികൾക്ക് സാധിച്ചു.


== സചിത്രഡയറി പ്രകാശനം ==
== സചിത്രഡയറി പ്രകാശനം ==
366

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2452216" എന്ന താളിൽനിന്ന് ശേഖരിച്ചത്