Jump to content
സഹായം

"ജി.എൽ.പി.എസ്സ്.കഴുതുരുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
|logo_size=150px
|logo_size=150px
}}
}}
മലയോര പ്രദേശത്തിന്റെയും തെന്മല ഡാമിന്റെയും മധ്യ ഭാഗത്തായി ദേശീയ പാതയോരത്തെ പ്രശാന്ത സുന്ദരമായ സ്ഥലത്താണ് ജി. എൽ. പി. എസ് കഴുതുരുട്ടി സ്ഥിതി ചെയ്യുന്നത്.
== ചരിത്രം ==
== ചരിത്രം ==
 
സ്കൂൾ സ്ഥാപിതമായത് 1951 ൽ ആണ്. ഈ സ്കൂളിൽ പഠിച്ച നിരവധി വിദ്യാർത്ഥികൾ ഡോക്ടർമാരും എൻജിനീയർമാരും അധ്യാപകരും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും കേരളത്തിന് അകത്തും പുറത്തുമായി സേവനമനുഷ്ഠിച്ചു വരുന്നു. കലാകായിക പ്രതിഭകൾ,സാമൂഹിക പ്രവർത്തകർ തുടങ്ങി നിരവധിപേർ ഈ സ്കൂളിന്റെ സംഭാവനയായിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
. ഓരോ ക്ലാസിനും ടൈലിട്ട ക്ലാസ് റൂമുകൾ
 
. പ്ലാസ്റ്റിക് നിർമാർജന സ്കൂൾ പരിസരം
. പുതുതായി പണികഴിപ്പിച്ച ആറ് ടോയ്‌ലറ്റുകൾ
. വിശാലമായ സ്കൂൾ ആഡിറ്റോറിയം
. കൃഷിവകുപ്പിൽ നിന്നും സ്ഥാപിച്ച മഴമറ
സ്കൂൾ പച്ചക്കറിത്തോട്ടം
. ഇന്റർലോക്ക് ചെയ്ത സ്കൂൾ മുറ്റം
. നവീകരിച്ച കിച്ചൻ.
. പുതുതായി നിർമ്മിച്ച കോൺഫറൻസ് ഹാൾ.
ഫർണിഷ് ചെയ്ത ക്ലാസ്സ് റൂമുകൾ
ലൈബ്രറി
കമ്പ്യൂട്ടർ ലാബ്
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
. ശാസ്ത്രീയ നൃത്ത പരിശീലനം
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
. കരാട്ടെ പരിശീലനം
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
  യോഗ പരിശീലനം
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
എസ് ബലഭദ്രൻ (2003-2016)
#
ബീന. എൽ (2017-2020)
#
ലാലി
മാഗി സിറിൽ
ഇന്ദുകല  എസ്
ജയലളിത ആർ ബി
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
 
കലോത്സവങ്ങളിലെ മികച്ച പ്രകടനങ്ങൾ
.എൽ. എസ്. എസ് പരീക്ഷകളിലെ തുടർച്ചയായ വിജയം
. പ്രവൃത്തി പരിചയ മേളകളിലെ സ്ഥിര സാന്നിധ്യം.
. ഐ ടി പരിശീലനം
. മികച്ച പ്രീ -പ്രൈമറി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#അനിൽ നാട്യവേദ (നവരസ ഡാൻസ് തീയേറ്റർ )
#
#
#
#
3,625

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2449814" എന്ന താളിൽനിന്ന് ശേഖരിച്ചത്