ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ (മൂലരൂപം കാണുക)
22:03, 3 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 46: | വരി 46: | ||
കോട്ടക്കലിന്റെ സാംസ്കാരിക ചരിത്രത്തിലെ സന്വന്നമാക്കിയ സ്ഥാപനമാണ് രാജാസ് ഹൈസ്കൂള്‍. കോട്ടക്കല്‍ കോവിലകമാണ് ഇത് സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപക൯ മാനവേദ൯ രാജാ ആയിരുന്നു. 1920-ലാണ് സ്ക്കൂളിന് അംഗീകാരം ലഭിച്ചത്. കുഞ്ഞിക്കുട്ട൯ തന്വുരാന്റെ സ്വാലനായിരുന്ന കെ. സി വീര രായ൯ രാജാ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റ൪. പിന്നീട് സംസ്കൃത പണ്ഡിതനായിരുന്ന രൈരുനായ൪. സ൪വ്വശ്രീ ബാലകൃഷ്ണ അയ്യ൪, വിശ്വനാഥ അയ്യ൪, | കോട്ടക്കലിന്റെ സാംസ്കാരിക ചരിത്രത്തിലെ സന്വന്നമാക്കിയ സ്ഥാപനമാണ് രാജാസ് ഹൈസ്കൂള്‍. കോട്ടക്കല്‍ കോവിലകമാണ് ഇത് സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപക൯ മാനവേദ൯ രാജാ ആയിരുന്നു. 1920-ലാണ് സ്ക്കൂളിന് അംഗീകാരം ലഭിച്ചത്. | ||
കുഞ്ഞിക്കുട്ട൯ തന്വുരാന്റെ സ്വാലനായിരുന്ന കെ. സി വീര രായ൯ രാജാ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റ൪. പിന്നീട് സംസ്കൃത പണ്ഡിതനായിരുന്ന രൈരുനായ൪. സ൪വ്വശ്രീ ബാലകൃഷ്ണ അയ്യ൪, വിശ്വനാഥ അയ്യ൪, | |||
കെ.സി.യു. രാജാ തുടങ്ങി പ്രഗത്ഭരായ അദ്ധ്യപകരുടെ മേല്‍ നോട്ടത്തില്‍ ഈ വിദ്യാലയം അനുദിനം വള൪ന്നു. 1928-ല്‍ വിദ്യാലയത്തെ സ൪ക്കാ൪ ഏറ്റെടുത്തു. | കെ.സി.യു. രാജാ തുടങ്ങി പ്രഗത്ഭരായ അദ്ധ്യപകരുടെ മേല്‍ നോട്ടത്തില്‍ ഈ വിദ്യാലയം അനുദിനം വള൪ന്നു. 1928-ല്‍ വിദ്യാലയത്തെ സ൪ക്കാ൪ ഏറ്റെടുത്തു. | ||
1999-ല്‍ ഹയ൪ സെക്കന്ററിയായി ഉയ൪ത്തപ്പെട്ടു. ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പഴയ പാരന്വര്യവുമായി മുന്നോട്ടു പൊയ് ക്കൊണ്ടിരിക്കുകയാണ്. | 1999-ല്‍ ഹയ൪ സെക്കന്ററിയായി ഉയ൪ത്തപ്പെട്ടു. ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പഴയ പാരന്വര്യവുമായി മുന്നോട്ടു പൊയ് ക്കൊണ്ടിരിക്കുകയാണ്. |