എ യു പി എസ് കുന്ദമംഗലം (മൂലരൂപം കാണുക)
12:26, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017→സയൻസ് ക്ലബ്ബ്
വരി 94: | വരി 94: | ||
===സയൻസ് ക്ലബ്ബ്=== | ===സയൻസ് ക്ലബ്ബ്=== | ||
===ഹിന്ദി ക്ലബ്ബ്=== രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ പ്രാധാന്യം തനിമ നഷ്ടപ്പെടാതെ കുട്ടികളിൽ എത്തിക്കുക എന്നതാണ് ഹിന്ദി ക്ലബ്ബിന്റെ ലക്ഷ്യം.മാതൃഭാഷയോടൊപ്പം ഹിന്ദി ഭാഷ സംസാരിക്കുന്നതിനും ഹിന്ദി സാഹിത്യ കൃതികൾ പരിചയപ്പെടുന്നതിനും ക്ലബ്ബ് അവസരമൊരുക്കുന്നു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന് ഭാഷാ ക്ലബ്ബുകൾ വലിയ പ്രാധാന്യമാണ് നൽകുന്നത്. | |||
===ഹിന്ദി ക്ലബ്ബ്=== | |||
രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ പ്രാധാന്യം തനിമ നഷ്ടപ്പെടാതെ കുട്ടികളിൽ എത്തിക്കുക എന്നതാണ് ഹിന്ദി ക്ലബ്ബിന്റെ ലക്ഷ്യം.മാതൃഭാഷയോടൊപ്പം ഹിന്ദി ഭാഷ സംസാരിക്കുന്നതിനും ഹിന്ദി സാഹിത്യ കൃതികൾ പരിചയപ്പെടുന്നതിനും ക്ലബ്ബ് അവസരമൊരുക്കുന്നു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന് ഭാഷാ ക്ലബ്ബുകൾ വലിയ പ്രാധാന്യമാണ് നൽകുന്നത്. | |||
ലക്ഷ്യങ്ങൾ:- | ലക്ഷ്യങ്ങൾ:- | ||
1. വിദ്യാർത്ഥികളിൽ ഹിന്ദി ഭാഷയോടുള്ള അഭിരുചി വളർത്തൽ. | 1. വിദ്യാർത്ഥികളിൽ ഹിന്ദി ഭാഷയോടുള്ള അഭിരുചി വളർത്തൽ. |